2010ല്* ഇന്ത്യന്* ബോക്*സ് ഓഫീസുകള്* അടക്കിഭരിച്ച രജനിയുടെ യന്തിരന്റെ ലാഭക്കണക്കുകള്* പുറത്തുവരുന്നു. ശങ്കര്* 47 കോടി രൂപ ലാഭം നേടിയെന്നാണ് സണ്* പിക്*ചേഴിസന്റെ മൂന്നാം പാദ റിപ്പോര്*ട്ടുകളില്* പറയുന്നത്. 132 കോടി രൂപ മുടക്കി നിര്*മിച്ച ചിത്രം തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും ലോകവ്യാപകമായി റിലീസ് ചെയ്തിരുന്നു. സാറ്റലൈറ്റ് അവകാശം ഉള്*പ്പെടെ 179 കോടി രൂപയാണ് യന്തിരന്* നേടിയത്. യന്തിരന്റെ ചെലവിനെ സംബന്ധിച്ചും ലാഭത്തെ സംബന്ധിച്ചുമുള്ള അഭ്യൂഹങ്ങള്*ക്കാണ് ഇതോടെ വിരമാമായിരിക്കുന്നത്. രജനീകാന്തിന്റെ വ്യക്തിപ്രഭാവവും സണ്* പിക്*ചേഴ്*സിന്റെ മാര്*ക്കറ്റിങ് തന്ത്രങ്ങളുമാണ് യന്തിരന് സൂപ്പര്*വിജയം കരസ്ഥമാക്കാന്* സഹായിച്ചത്.
ഇതോടെ തമിഴിലെ എക്കാലത്തെയും ബോക്*സ് ഓഫീസ് ഹിറ്റ് എന്ന പദവിയും യന്തിരന്* നേടിക്കഴിഞ്ഞു.
Powered By WizardRSS
ഇതോടെ തമിഴിലെ എക്കാലത്തെയും ബോക്*സ് ഓഫീസ് ഹിറ്റ് എന്ന പദവിയും യന്തിരന്* നേടിക്കഴിഞ്ഞു.
Powered By WizardRSS



Comment