ചോക്ലേറ്റ് കിട്ടാക്കനിയാകുമ?? ??

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചോക്ലേറ്റ് കിട്ടാക്കനിയാകുമ?? ??

    ചോക്ലേറ്റ് ഇഷ്ടമില്ലത്തവരില്ല എത്രകിട്ടിയാലും മതിവരാതെ വീണ്ടും വീണ്ടും നമ്മള്* ആഗ്രഹിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഈ മാജിക് മധുരം. വാശിപിടിക്കുന്ന കുട്ടികളെ വരെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പറ്റിച്ച് നമ്മള്* അടക്കിനിര്*ത്തുന്നു. പ്രായഭേദമില്ലാതെ പോക്കറ്റിലും ബാഗിലും സൂക്ഷിച്ച് നുണഞ്ഞ് നടക്കുന്നു. പക്ഷേ ഇതൊന്നും അധികനാള്* നീണ്ടുനില്*ക്കില്ലെന്നാണ് പുതിയ റിപ്പോര്*ട്ട്.

    ലോകത്ത് ചോക്ലേറ്റ് ക്ഷാമം വരാന്* പോവുകയാണത്രേ. 2014 ആകുമ്പോള്* ലോകമെങ്ങുമുള്ള കൊക്കോ തീരുമെന്നും അങ്ങനെ കൊടിയ ചോക്ലേറ്റ് ദാരിദ്രം വന്നുപെടുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്* പറയുന്നത്.

    ലോകത്ത് ഏറ്റവും കൂടുതലായി കൊക്കോ ഉല്*പാദിപ്പിക്കുന്നത് ഐവറി കോസ്റ്റാണ്. എന്നാല്* ഇവിടെ ഇപ്പോള്* കൊക്കോ കര്*ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
    രാജ്യത്ത് നിലനില്*ക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് ഇതിനുകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

    കര്*ഷകരില്* പലരും കൃഷിയുപേക്ഷിച്ച് രാജ്യം വിട്ടുപോയി. ഉള്ളവരാകട്ടെ കൊക്കൊ ഘാനയിലേക്കും മറ്റും കടത്തിക്കൊണ്ടുപോകുകയാണ്. ഘാനയില്* കൊക്കോയ്ക്ക് ഉയര്*ന്ന വിലകിട്ടുമെന്നതുതന്നെ കാരണം.

    ഈ അവസ്ഥ ചോക്*ളേറ്റ് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പറയുന്നത്. കൊക്കോയ്ക്ക് ഇപ്പോഴുണ്ടായ വിലവര്*ദ്ധന കഴിഞ്ഞ മുപ്പതുവര്*ഷത്തെ അപേക്ഷിച്ചുനോക്കുമ്പോള്* ഉയര്*ന്നതാണ്. പത്തുശതമാനം വര്*ദ്ധനയാണ് ജനുവരിയില്* മാത്രം കൊക്കൊയുടെ വിപണിവിലയില്* ഉണ്ടായത്.

    കൊക്കോയ്ക്ക് വിലകൂടുകയും ഉത്പാദനം കുറയുകയും ചെയ്യുന്നതോടെ ചോക്*ളേറ്റിന്റെ വില വല്ലാതെ കൂടും.
    ഈ സാഹചര്യം മുന്*കൂട്ടി കണ്ടുകൊണ്ട് ചില നടപടികള്* അധികൃതര്* സ്വീകരിച്ചെങ്കിലും അതൊന്നും വിജയിച്ചില്ലെന്നാണ് റിപ്പോര്*ട്ടുകള്* വ്യക്തമാക്കുന്നത്.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ചോക്ലേറ്റ് കിട്ടാക്കനിയാകുമ?? ??

    enikku chocolate meeenam
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X