ബിജെപി നേതാവും കുഞ്ഞാലിക്കുട്ടി?? ?െ സഹായിച്ചു?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബിജെപി നേതാവും കുഞ്ഞാലിക്കുട്ടി?? ?െ സഹായിച്ചു?

    കോഴിക്കോട്: ഐസ്*ക്രീം പാര്*ലര്* കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളുടെയും ആരോപണപ്രത്യാരോപണങ്ങളുടെയും നീണ്ടനിര. യുഡിഎഫിനൊപ്പം എല്*ഡിഎഫും ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്* കുളിച്ച് നില്*ക്കുകയാണ്. അതിനൊപ്പം ഇപ്പോള്* ബിജെപിയ്ക്കുമേലും നിഴല്* വീഴുന്നു. കേസില്* നിന്നും രക്ഷപ്പെടാന്* മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് സഹായം നല്*കിയവരില്* ഒരു ബിജെപി നേതാവുമുണ്ടെന്നാണ് പുതിയ റിപ്പോര്*ട്ട്.

    ബിജെപിയിലെ ഉന്നതനേതാവും അഭിഭാഷകനുമായ ആളായ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചതെന്നാണ് ഒരു മാധ്യമം റിപ്പോര്*ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഐസ്*ക്രീം കേസില്* പാര്*ട്ടി, മുന്നണി വ്യത്യാസമില്ലാതെ സകലരും ഇടപെട്ടുവെന്ന് വ്യക്തമാവുകയാണ്.

    ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭക്കേസ് അട്ടിമറിക്കുന്നതിന് ആദ്യ ഗൂഢാലോചന നടന്നത് കോഴിക്കോട്ടെ ഒരു മുന്*നിര ഹോട്ടലിലാണെന്നും അവിടെ കുഞ്ഞാലിക്കുട്ടിയോടൊപ്പം അന്നത്തെ മുഖ്യമന്ത്രി നായനാരുടെ പേഴ്*സണല്* സ്റ്റാഫിലെ പ്രമുഖനും ബിജെപിയിലെ ഈ ഉന്നതനും പങ്കെടുത്തിരുന്നെന്നുവെന്നാണ് റിപ്പോര്*ട്ട്.

    കേസിന്റെ തുടക്കം മുതലേ കടുത്ത നിലപാട് സ്വീകരിച്ച ബിജെപിയെ വരുതിയിലാക്കുകയായിരുന്നു ഈ ഗൂഢാലോചനയുടെ മുഖ്യ ലക്ഷ്യമെന്നും റിപ്പോര്*ട്ടില്* പറയുന്നു.
    നേതാവ് ഗൂഡാലോചനയില്* പങ്കെടുത്തതോടെ ബിജെപി സമരത്തിനും സ്വാഭാവികമായി അന്ത്യം സംഭവിച്ചുവെന്ന് റിപ്പോര്*ട്ട് വ്യക്തമാക്കുന്നു.

    ആക്ഷന്* കമ്മിറ്റിയുമായി സഹകരിച്ച് സമരരംഗത്ത് സജീവമായിരുന്ന ബിജെപിയുടെ യുവജന സംഘടനയായ യുവമോര്*ച്ചയുടെ അന്നത്തെ പ്രമുഖ നേതാവിനെ ഐജി ഓഫീസ് മാര്*ച്ച് നടത്തിയതിന്റെ പേരില്* അഭിഭാഷകനായ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു.

    അന്ന് സമരത്തെ ഒറ്റിക്കൊടുക്കുകയായിരുന്നുവെന്നാരോപിച്ച് ബിജെപി നേതാവിനെതിരെ നഗരത്തില്* നിറയെ പോസ്റ്റര്* പ്രത്യക്ഷപ്പെട്ടിരുന്നു. കേസില്* കടുത്ത നിലപാടെടുത്ത ബിജെപിയുടെ അന്നത്തെ ജില്ലാ പ്രസിഡന്റിനെയും ഈ നേതാവ് സ്വാധീനിച്ച് നിശബ്ദനാക്കിയെന്നും റിപ്പോര്*ട്ടില്* പറയുന്നു.








    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: ബിജെപി നേതാവും കുഞ്ഞാലിക്കുട്ടി?? ?െ സഹായിച്ചു?

    angane BJPkkum pani kitti.
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X