ദീപിക പദുകോണും മദ്യരാജാവ് വിജയ് മല്യയുടെ മകന്* സിദ്ധാര്*ത്ഥ് മല്യയും തമ്മിലെന്താണ് ബന്ധം. ദീപിക പറയും സിദ്ധാര്*ത്ഥ് നല്ല സുഹൃത്താണെന്ന്. ഇത് ഹൈ പ്രൊഫൈല്* ബന്ധങ്ങളുടെ പതിവുരീതിയാണ്. കാര്യം ഇതിനൊന്നുമല്ലെന്ന് എല്ലാവര്*ക്കും അറിയുകയും ചെയ്യാം. ദീപികയുടെയും സിദ്ധാര്*ഥിന്റെയും കാര്യത്തിലാണെങ്കില്* ഇവര്* തമ്മില്* വെറും സൗഹൃദമല്ലെന്ന് സ്ഥാപിക്കുന്ന ഒട്ടേരെ കാര്യങ്ങളാണ് ഒന്നിനുപുറകേ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നേരത്തേ പുതുവര്*ഷത്തിന് രണ്ടുപേരും വിദേശത്ത് അടിച്ചുപൊളിച്ചത് വലിയ വാര്*ത്തയായിരുന്നു.
പിന്നീട് 16കോടിയുടെ ഫ്ലാറ്റ് സിദ്ധാര്*ഥ് ദീപികയ്ക്ക് സമ്മാനിച്ചപ്പോഴും ബോളിവുഡ് അമ്പരന്നു. ഇപ്പോഴിതാ ദീപികയ്ക്കുവേണ്ടി സിദ്ധാര്*ത്ഥ് വന്* ബിസിനസ് തുടങ്ങുന്നതായും വാര്*ത്ത വന്നിരിക്കുന്നു. ദീപിക നല്*കിയ ഒരു പുത്തന്* ആശയത്തിന് വേണ്ടിയാണ് സിദ്ധാര്*ഥ് പണമിറക്കുന്നത്.
ദീപികയുടെ ഐഡിയയില്* സിദ്ധാര്*ഥ് ഒരു സിനിമാ നിര്*മ്മാണ കമ്പനി തുടങ്ങാന്* പോവുകയാണത്രേ. പുതിയ കമ്പനി നിര്*മ്മിക്കുന്ന ആദ്യ ചിത്രത്തില്* ദീപിക തന്നെയായിരിക്കും നായികയാവുന്നതെന്നും കേള്*ക്കുന്നു.
ആദ്യ ചിത്രത്തിന്റെ ബജറ്റ് 60 കോടി രൂപയാണെന്നാണ് സൂചന. ഒരു ആക്ഷന്* സിനിമയിലൂടെ നിര്*മ്മാണ രംഗത്ത് ചുവടുറപ്പിക്കാനാണ് സിദ്ധാര്*ത്ഥിന്റെ പദ്ധതിയെന്നും അറിയുന്നു.
സിനിമയില്* ദീപിക ആക്ഷന്* റോളിലായിരിക്കും എത്തുക. എന്നാല്*, സിദ്ധാര്*ത്ഥോ ദീപികയോ ഇതു സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും നല്*കിയിട്ടില്ല.
എന്തായാലും, വെറുമൊരു ഫ്രണ്ടിനുവേണ്ടി സിദ്ധാര്*ത്ഥ് ഇങ്ങനെ പലപ്പോഴായി കോടികള്* പൊടയ്ക്കുമോയെന്നാണ് കേട്ടവരൊക്കെ ചോദിക്കുന്നത്.
Powered By WizardRSS