ജയറാമും ഓണ്*ലൈനിലെ താരം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജയറാമും ഓണ്*ലൈനിലെ താരം

    ലേശം വൈകിയാണെങ്കിലും മലയാളത്തിലെ ജനപ്രിയ താരം ജയറാമും ഓണ്*ലൈനില്*. മമ്മൂട്ടിയ്ക്കും മോഹന്*ലാലിനും ദിലീപിനും പിന്നാലെയാണ് പത്മശ്രീ ജയറാമും ഓണ്*ലൈനില്* സാന്നിധ്യം അറിയിച്ചിരിയ്ക്കുന്നത്. കൊച്ചിയിലെ ഡി വാലോര്* ഗ്രൂപ്പ് എന്ന സ്ഥാപനമാണ് ജയറാമിന്റെ വെബ്*സൈറ്റ് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനാ ടൗണിന്റെ ലൊക്കേഷനില്* വെച്ച് മോഹന്*ലാലാണ് വെബ്*സൈറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്* ദിലീപും പങ്കെടുത്തു.

    ജയറാമിന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള വിവരങ്ങള്* വെബ്*സൈറ്റിലുണ്ട്. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും സൈറ്റില്* ലഭ്യമാണ്.

    ജയറാം അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സിനിമകളെക്കുറിച്ചുള്ള വിവരങ്ങളും സൈറ്റില്* അപ് ലോഡ് ചെയ്തിട്ടുണ്ട്. ആരാധകര്*ക്ക് വാള്*പേപ്പറുകളും വീഡിയോകളും ഡൗണ്*ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്* സേവനങ്ങള്* അധികം വൈകാതെ ഉള്*പ്പെടുത്തുമെന്നാണ് സൈറ്റ് അധികൃതര്* അറിയിച്ചിരിയ്ക്കുന്നത്.

    ദക്ഷിണേന്ത്യന്* നടന്മാരില്* ആദ്യമായി വെബ്*സൈറ്റ് ആരംഭിച്ചത് മമ്മൂട്ടിയായിരുന്നു. പിന്നീട് കംപ്ലീറ്റ്ആക്ടര്* എന്ന പേരില്* മോഹന്*ലാലും ദിലീപ് ഓണ്*ലൈന്* എന്ന സൈറ്റിലൂടെ ദിലീപും ഓണ്*ലൈന്* ലോകത്തെ താരങ്ങളായി.





    Powered By WizardRSS
Working...
X