മുംബൈ: ഐപിഎല്ലിന്റെ നാലാം സീസണില്‍* മുന്‍* ഇന്ത്യന്‍* ക്യാപ്റ്റന്‍* സൗരവ് ഗാംഗുലിക്ക് പങ്കെടുക്കാനാവുമോ എന്ന് വെള്ളിയാഴ്ച ചേരുന്ന ഐപിഎല്‍* ഗവേണിംഗ് കൗണ്*സില്* തീരുമാനിക്കും. ലേലത്തില്‍* ആരും വിളിയ്ക്കാതിരുന്ന ഇന്ത്യന്‍* താരങ്ങളെ മറ്റ് ഫ്രാഞ്ചൈസികള്‍* സമീപിച്ചാല്‍* എതിര്*പ്പുണ്ടോ എന്ന് ആരാഞ്ഞ് എല്ലാ ഉടമസ്ഥര്‍*ക്കും ഗവേണിംഗ് കൗണ്*സില്* കത്തയച്ചിട്ടുണ്ട്.
സൗരവ് ഗാംഗുലിയെ ഉള്*പ്പെടുത്താന്* കൊച്ചി ടീം അധികൃതര്‍* താല്*പര്യം പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍* റിപ്പോര്*ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗാംഗുലിയെ എടുക്കുന്ന കാര്യം ആലോചനയിലില്ലെന്ന് കൊച്ചി ടീം അധികൃതരും വ്യക്തമാക്കിയിരുന്നു.
സൗരവ് ഗാംഗുലിയെ കൂടാതെ വസീം ജാഫര്‍*, വിആര്‍*വി സിംഗ് എന്നീ താരങ്ങളേയും ഏതാനും ഫ്രാഞ്ചൈസികള്‍* സമീപിച്ചതായാണ് റിപ്പോര്*ട്ടുകള്*.
Powered By WizardRSS

Comment