എഡിസിയുടെ കൊല: മുഖ്യപ്രതി മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എഡിസിയുടെ കൊല: മുഖ്യപ്രതി മരിച്ചു

    മുംബൈ: മഹാരാഷ്ട്രയില്* അഡീഷണല്* കലക്റ്ററെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതി പോപ്പട്ട് ഷിന്*ഡെ ആശുപത്രിയില്* മരിച്ചു. പൊള്ളലുകളോടെ ജെജെ ആശുപത്രിയില്* ചികിത്സയിലായിരുന്നു ഇയാള്*.എഡിസി യശ്വന്ത് സോനാവനെ മണ്ണെണ്ണയൊഴിച്ചു കൊലപ്പെടുത്തനിടെ ഇയാള്*ക്കും പൊള്ളലേറ്റിരുന്നു. സോനാവന്* ഇയാളെ കടന്നു പിടിച്ചതിനെത്തുടര്*ന്നാണു പൊള്ളലേറ്റത്. എഴുപത് ശതമാനം പൊള്ളലേറ്റ നിലയിലാണ് ഇയാള്* ആശുപത്രിയില്* പ്രവേശിപ്പിക്കപ്പെട്ടത്.

    ജനുവരി 25നാണ് നാസിക്കിനടുത്തു മന്*മഡില്* മലേഗാവ് എഡിസിയായിരുന്ന സോനാവന്* കൊല്ലപ്പെട്ടത്. മണ്ണെണ്ണ മാഫിയയ്*ക്കെതിരേ നനടത്തിയ റെയ്ഡിനിടെയാണു സംഭവം. പോപ്പട്ട് ഷിന്*ഡെയടക്കം 11 പ്രതികളെ പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തു. എന്നാല്* ഷിന്*ഡെയില്* നിന്നു മരണമൊഴിയെടുക്കാനായില്ല.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: എഡിസിയുടെ കൊല: മുഖ്യപ്രതി മരിച്ചു

    kunjuse.....ee newsinu nandhi. kunjusinu sukham alle
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X