തിരുവനന്തപുരം: ഐസ്*ക്രീം പാര്*ലര്* കേസില്* ആവശ്യമെങ്കില്* പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്* വ്യക്തമാക്കി. കേസില്* സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധി നിയമപരമായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു വ്യക്തിയെ മുന്നില്*ക്കണ്ടായിരുന്നു അന്നത്തെ കോടതി വിധി. ഐസ്*ക്രീം പാര്*ലര്* കേസില്* അനുകൂല വിധി നേടുന്നതിനായി കേസിലെ മുഖ്യപ്രതി കുഞ്ഞാലിക്കുട്ടി ഹൈക്കോടതി ജഡ്ജി നാരായണക്കുറുപ്പിന് കോഴ നല്*കിയിരുന്നെന്ന് ഇന്ത്യാവിഷന്* ചാനല്* കഴിഞ്ഞ ദിവസം റിപ്പോര്*ട്ട് ചെയ്തിരുന്നു.
ജഡ്ജിമാര്*ക്കെതിരായ ആരോപണം സുപ്രീംകോടതി ജഡ്ജിമാരുടെ പാനല്* അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു.
Powered By WizardRSS
ജഡ്ജിമാര്*ക്കെതിരായ ആരോപണം സുപ്രീംകോടതി ജഡ്ജിമാരുടെ പാനല്* അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു.
Powered By WizardRSS

