തിരുവനന്തപുരം: മകരജ്യോതി മനുഷ്യ സൃഷ്ടിയാണെന്ന് എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും അത് ബോര്*ഡും അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍* ദേവസ്വം ബോര്*ഡ് പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍*നായര്‍* വാര്*ത്താ സമ്മേളനത്തില്‍* പറഞ്ഞു. മകരജ്യോതി ഹിന്ദുക്കളുടെ വിശ്വാസമാണ്. അതില്‍* ഇടപെടാന്‍* ബോര്*ഡ് ഉദ്ദേശിക്കുന്നില്ല. ദീപം കാണാന്‍* നിരവധി പേര്* വരുന്നുണ്ട്. തടഞ്ഞതുകൊണ്ട് അത് നിയന്ത്രിക്കാനാകില്ല. ഇതുസംബന്ധിച്ച ബോധവത്കരണം നടത്താനും ബോര്*ഡ് ഉദ്ദേശിക്കുന്നില്ല. ശബരിമലയിലെ പതിനെട്ടാം പടിയുടെ വീതി കൂട്ടേണ്ടതില്ലെന്നും വര്*ഷം മുഴുവന്‍* ദര്*ശനത്തിനായി നട തുറന്നുകൊടുക്കേണ്ടതില്ലെന്നും ദേവസ്വം ബോര്*ഡ് വിളിച്ചുചേര്*ത്ത ഉന്നതതലയോഗം തീരുമാനിച്ചു. യോഗതീരുമാനം ദേവസ്വം ബോര്*ഡ് ചര്*ച്ച ചെയ്തശേഷം ഹൈക്കോടതിയെ അറിയിക്കും.
വര്*ഷത്തില്* എല്ലാ ദിവസവും നട തുറന്നു പൂജ നടത്താനാവില്ല. ശബരിമലയിലെ പ്രധാന തന്ത്രി, വാസ്തു ശാസ്ത്രവിദഗ്ധര്‍*, തിരുവിതാംകൂര്‍* രാജകുടുംബപ്രതിനിധി, പന്തളം രാജകുടുംബപ്രതിനിധി, താഴമണ്‍* മഠം തന്ത്രിമാര്‍*, ആലുവ തന്ത്രവിദ്യാപീഠം പ്രതിനിധി, പറവൂര്‍* ശ്രീധരന്* തന്ത്രി എന്നിവര്‍* ഉന്നതതലയോഗത്തില്‍* പങ്കെടുത്തു.
പുല്ലുമേട് ദുരന്തത്തില്‍* മരിച്ചവരുടെ കുടുംബങ്ങള്‍*ക്ക് രണ്ടര ലക്ഷം രൂപ സര്*ക്കാറും രണ്ടര ലക്ഷം ബോര്*ഡും നല്*കാനാണ് തീരുമാനമായിട്ടുള്ളത്. ഇന്‍*ഷുറന്*സിന്റെ സാങ്കേതികത്വം കൂടി ഉള്*പ്പെടുത്തി ഇടുക്കിയിലെ ചില മേഖലകളെ കൂടി ശബരിമല ഇന്‍*ഷുറന്*സിന്റെ പരിധിയില്‍* ഉള്*പ്പെടുത്തും.
കൂടുതല്‍* ഭക്തജനങ്ങള്‍*ക്ക് വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യമൊരുക്കും. അക്കാര്യം പരിശോധിക്കാന്‍* ബോര്*ഡ് അംഗങ്ങള്‍* സ്ഥലം സന്ദര്*ശിക്കും.
Powered By WizardRSS