മോസ്*കോ: റഷ്യന്* നഗരമായ ഖബറോവിസ്*കില്* 7.2 കിലോ ഭാരമുള്ള ആണ്*കുഞ്ഞ് പിറന്നു. കഴിഞ്ഞയാഴ്ചയാണ് 33കാരിയായ യുവതി കുഞ്ഞു ഭീമന് ജന്മം നല്*കിയത്. ഇത്രയധികം ഭാരമുള്ള ശിശുക്കള്* വളരെ അപൂര്*വമായാണ് പിറക്കാറുള്ളത്. 1500ല്* ഒന്നെന്നാണ് ഇത്തരം കുഞ്ഞുങ്ങളുടെ ജനനസാധ്യത.
നവജാതശിശുവിന്റെ ഭാരം സാധാരണയില്* കവിഞ്ഞതാണെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്* അറിയിച്ചു.
മൂന്നു മുതല്* മൂന്നരക്കിലോ വരെയാണ് ആരോഗ്യമുളള നവജാതശിശുവിന്റെ പരമാവധി ഭാരം. അഞ്ചു കിലോവരെ ഭാരമുള്ള കുഞ്ഞുങ്ങളെ ബിഗ് ഇനത്തിലും അഞ്ചു കിലോയില്* കൂടുതലുള്ള നവജാതശിശുക്കളെ ജയന്റ് വിഭാഗത്തിലുമാണ് വൈദ്യശാസ്ത്രം ഉള്*പ്പെടുത്തിയിട്ടുള്ളത്.
Powered By WizardRSS