കോഴിക്കോട്: ഐസ്*ക്രീം കേസ് വീണ്ടും തിളച്ചുമറിയുമ്പോള്* കേസിലെ മുഖ്യസാക്ഷി റജീന എവിടെപ്പോയി? സംസ്ഥാന രാഷ്ട്രീയത്തിലെ ചൂടുള്ള ചര്*ച്ചാ വിഷയമായി പെണ്*വാണിഭ കേസ് മാറുമ്പോള്* ഒന്നിലും ഇടപെടാതെ ആരോടും മിണ്ടാന്* കൂട്ടാക്കാതെ കോഴിക്കോട് പന്തീരാങ്കാവ് മണക്കടവ് റോഡിലെ മുതുവനത്തറയില്* ഇരുനില വീട്ടില്* കഴിയുകയാണ് ഇവര്*.ഐസ്*ക്രീം കേസില്* വിവാദമായി മാറിയ ആഡംബര വീട്ടിലേക്ക് അയല്*ക്കാര്*ക്ക് പോലും പ്രവേശനമില്ല. അതിനാല്* തന്നെ നാട്ടുകാര്*ക്ക് പോലും റജീനയെക്കുറിച്ച് അധികമൊന്നുമറിയില്ല. അസമയങ്ങളില്* അപരിചിതരായ പലരും വന്നത് തടഞ്ഞ് നാട്ടുകാര്* പ്രശ്*നമുണ്ടാക്കിയപ്പോള്* പൊലീസ് എത്തിയാണ് സംഘര്*ഷം ഒഴിവാക്കിയത്. സമീപവാസികള്* ശല്യപ്പെടുത്തുവെന്നാരോപിച്ച് റജീനയും പൊലീസില്* പരാതി നല്*കിയിരുന്നു.
കഴിഞ്ഞ ജൂണില്* റജീനക്കെതിരെ ഗുണ്ടാനിയമപ്രകരം നടപടി സ്വീകരിയ്ക്കുമെന്ന് സര്*ക്കാര്* ഹൈക്കോടതിയെ അറിയിച്ചിരുന്നു. ക്രിമിനല്* കേസുകളില്* പ്രതിയായ ഇവരെ കരുതല്* തടങ്കലില്* പാര്*പ്പിയ്ക്കാന്* ആലോചിയ്ക്കുന്നുണ്ടെന്നും സര്*ക്കാര്* അഭിഭാഷകന്* കോടതിയില്* വിശദീകരിച്ചിരുന്നു.
സമീപവാസികളില്*നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് റജീന സമര്*പ്പിച്ച ഹര്*ജിയിലാണ് സര്*ക്കാര്* വിശദീകരണം നല്*കിയത്. ഇവരുടെ ജീവന് ഭീഷണിയില്ലെന്നും ഇവര്* അസാന്മാര്*ഗികജീവിതമാണ് നയിക്കുന്നതെന്നും അതിനാല്* പൊലീസ് സംരക്ഷണം അനുവദിക്കരുതെന്നും ഗവമെന്റ് പഌഡര്* കോടതിയെ ബോധിപ്പിച്ചു.
ഇടക്കാലത്ത് ഒരു പെണ്*കുട്ടിയെ തട്ടിയെടുക്കാന്* ശ്രമിച്ചുവെന്ന കേസിലും റജീന പ്രതിയായിരുന്നു.
ഐസ്*ക്രീം പാര്*ലര്*കേസ് വിവാദമായ സാഹചര്യത്തില്* തന്നെ കാണാനെത്തിയ മാധ്യമപ്രവര്*ത്തകരോടു പോലും റജീന പ്രതികരിക്കാന്* തയ്യാറായില്ല.സമാധനമായി കഴിയുന്ന എന്നെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞാണ് റജീന ഒഴിഞ്ഞുമാറുന്നത്.
Powered By WizardRSS

Comment