കെയ്*റോ: ഈജിപ്തില്* സര്*ക്കാര്* വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ അസംസ്*കൃത എണ്ണ വില തുടര്*ച്ചയായ മുന്നാം ദിവസവും പുതിയ ഉയരങ്ങളിലെത്തി. ബാരലിന് 101 ഡോളറായാണ് വില ഉയര്*ന്നത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായാണ് എണ്ണ വില 100 ഡോളറിന് മുകളിലെത്തുന്നത്.
പ്രക്ഷോഭം സൂയസ് കനാലിലൂടെ എണ്ണ കൊണ്ട് പോകുന്നതിന് തടസ്സം സൃഷ്ടിച്ചേക്കുമോ എന്ന ആശങ്കയാണ് എണ്ണ വില ഉയര്*ത്തുന്നത്.
ക്രൂഡോയില്* വില ഉയര്*ന്നതോടെ ഇന്ത്യയില്* പെട്രോളിനും ഡീസലിലും വില വീണ്ടും ഉയരുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്*ക്കനുസരിച്ച് പെട്രോള്* വിലയില്* മാറ്റം വരുത്താന്* പെട്രോള്* കമ്പനികള്* ഉടന്* തയാറാവുമോയെന്നാണ് ആശങ്ക.
Powered By WizardRSS

Comment