കോഴിക്കോട്: ഐസ്*ക്രീം പാര്*ലര്* കേസില്* മൊഴി മാറ്റിയ്ക്കാന്* സാക്ഷിയായ പെണ്*കുട്ടിയെ മതംമാറ്റിയെന്ന് റിപ്പോര്*ട്ടുകള്*. കേസിലെ വിചാരണ ആരംഭിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാന സാക്ഷിയായിരുന്ന റജൂലയെയാണ് ഹിന്ദുമതത്തില്* നിന്നും ഇസ്ലാമിലേക്ക് മതംമാറ്റിയത്. മതംമാറ്റത്തിന് ശേഷം റജൂലയുടെപേര് റുബീനയെന്നാക്കി മാറ്റിയിരുന്നു. തുടര്*ന്ന് ബുഹാരിയെന്ന ആളെക്കൊണ്ട് പെണ്*കുട്ടിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. എന്നാല്* ഈ ബന്ധം അധികകാലത്തേക്ക് ഈ ബന്ധം തുടര്*ന്നില്ല. കേസ് തള്ളിപ്പോയതിന് ശേഷം കുറച്ചുകഴിഞ്ഞ് ഇരുവരും പിരിഞ്ഞു.
ബുഹാരിയുമായുള്ള ബന്ധം തകര്*ന്നതിന് ശേഷം റജൂല വീണ്ടും ഹിന്ദുമതത്തിലേക്ക് പരിവര്*ത്തനം ചെയ്തു. ഇതിന് ശേഷം ഷൈജുവെന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധത്തില്* റജൂലയ്ക്ക് ഒരു കുഞ്ഞും പിറന്നിരുന്നു.
കേസ് കോടതി തള്ളിയതിന് ശേഷം മുഖ്യസാക്ഷികളായ ബിന്ദു, റജൂല, റോസ്ലിന്* എന്നിവരെ നാട്ടില്* നിര്*ത്തുന്നത് അപകടമാണെന്ന് കണ്ട് ഗള്*ഫിലേക്ക് അയച്ചിരുന്നു. 80 ദിവസം പ്രായമായ കുഞ്ഞിനെ ഇവിടെ നിര്*ത്തിയാണ് റജൂല അന്ന് ഗള്*ഫിലേക്ക് പോയത്. പിന്നീട് രണ്ട് വര്*ഷത്തിന് ശേഷമാണ് യുവതികള്* ഇവിടെ തിരിച്ചെത്തിയത്. ഇക്കാലത്ത് ഗള്*ഫില്* ഇവരുടെ ചെലവുകള്* വഹിച്ചിരുന്നത് കേസില്* ഉള്*പ്പെട്ട പ്രമുഖരാണെന്ന് ആരോപണമുണ്ട്.
ഐസ്*ക്രീം പാര്*ലര്* കേസില്* പ്രമുഖ രാഷ്ട്രീയ നേതാവ് പീഡിപ്പിച്ചുവെന്ന് പൊലീസില്* മൊഴി നല്*കിയ മൂന്ന് യുവതികളും കോടതിയിലും ഇത് സത്യാവങ്മൂലമായി പറഞ്ഞിരുന്നു. എന്നാല്* പിന്നീട് ഇതെല്ലാം ഇവര്* തിരുത്തിപ്പറഞ്ഞതോടെ കേസ് ദുര്*ബലമാവുകയും ചെയ്തു.
Powered By WizardRSS