കേരള മോചനയാത്ര വീണ്ടും ആരംഭിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കേരള മോചനയാത്ര വീണ്ടും ആരംഭിച്ചു

    കൊല്ലം: പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടിയുടെ നേതൃത്വത്തിലുള്ള 'കേരള മോചനയാത്ര' പുനരാരംഭിച്ചു. ജില്ലയിലെ ചിതറയില്* നിന്ന് ഉച്ചക്ക് 12.20 നാണ് യാത്ര പുനരാരംഭിച്ചത്. ഐസ്*ക്രീം പാര്*ലര്* കേസുമായി ബന്ധപ്പെട്ട് ഇപ്പോള്* വന്നിരിക്കുന്ന വെളിപ്പെടുത്തലുകള്* മുസ്*ലിം ലീഗിനെതിരായ ഗൂഢാലോചയാണെന്നും ഉമ്മന്*ചാണ്ടി പറഞ്ഞു.

    കിളിരൂര്* കേസിലെ വിഐപി ആരെന്ന് ഇനിയെങ്കിലും വ്യക്തമാക്കണമെന്നും ഉമ്മന്*ചാണ്ടി ആവശ്യപ്പെട്ടു.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: കേരള മോചനയാത്ര വീണ്ടും ആരംഭിച്ചു

    ithu njan kandirunnu oru divasam classil ninnu varunna vazhikku
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X