കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയുടെ ആരോപണങ്ങള്*ക്ക് മറുപടിയുമായി അദ്ദഹേത്തിന്റെ ഭാര്യ സഹോദരീ ഭര്*ത്താവ് റൗഫ് വീണ്ടും രംഗത്തെത്തി. തന്നെ ബ്ലാക്ക് മെയില്* ചെയ്തുവെന്ന ആരോപണം നിഷേധിച്ച റൗഫ് ഭീഷണിപ്പെടുത്തി താന്* എന്ത് നേടിയതെന്ന് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടു. .കുഞ്ഞാലിക്കുട്ടിക്കെതിരേ കോടതിയെ സമീപിക്കും. അടിസ്ഥാന രഹിതമായ ആരോപണങ്ങള്* ഉന്നയിച്ച സാഹചര്യത്തിലാണിത്. റൗഫ് മൂന്ന് ഫാക്ടറികള്* കത്തിച്ചതായും കള്ളനോട്ട് കേസിലെ പ്രതിയാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആരോപണം.
കള്ളനോട്ട് കേസില്* കോടതിയില്* താന്* കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ല. കെട്ടിച്ചമച്ച ആരോപണങ്ങളാണിതെന്ന് റൗഫ് പറഞ്ഞു. അടുത്ത ആഴ്ച ഇതിനെതിരേ കോടതിയെ സമീപിക്കും. താന്* പലിശയ്ക്ക് പണം കൊടുത്തതായും ആരൊക്കെയോ ഇതിന്റെ പേരില്* ആത്മഹത്യ ചെയ്തതായും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ആരാണ് ആത്മഹത്യ ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കണം. അപ്പോള്* കുഞ്ഞാലിക്കുട്ടി മൂലം ആത്മഹത്യ ചെയ്തവരുടെ പേര് ഞാനും വെളിപ്പെടുത്താം. മന്ത്രിയായിരുന്നപ്പോള്* കുഞ്ഞാലിക്കുട്ടി പലവഴികളിലൂടെയും പണം സന്പാദിച്ചിട്ടുണ്ട്.
ഐസ്ക്രീം പാര്*ലര്* കേസില്* അഞ്ച് പെണ്*കുട്ടികള്* ഉള്*പ്പെട്ടിരുന്നു. കേസില്* ഇനിയും വെളിപ്പെടുത്തലുകള്* നടത്തും. ഗതികേടു കൊണ്ടാണ് ഇടി മുഹമ്മദ് ബഷീര്* തനിയ്*ക്കെതിരെ രംഗത്തെത്തിയതെന്നും റൗഫ് പറഞ്ഞു. പൊന്നാനിയില്* മുനീറിനെയായിരുന്നു മുസ്ലീംലീഗ് തീരുമാനിച്ചിരുന്നത്. എന്നാല്* കുഞ്ഞാലിക്കുട്ടി ഇടപെട്ട് ബഷീറിനെ ഇവിടെ മത്സരിപ്പിയ്ക്കുകയായിരുന്നു. ഇക്കാര്യം പാണക്കാട് തങ്ങളോട് ആവശ്യപ്പെട്ടത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ബഷീറിനെ സംസ്ഥാന രാഷ്ട്രീയത്തില്* നിന്ന് ഒഴിവാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
പി.സി. ഐപ്പ് കേസ് നടത്തിയെന്നല്ലാതെ ഒരുകാലത്തും സഹായിച്ചിട്ടില്ല. ഒരു അഡീഷണല്* ഡയറക്ടര്* ജനറല്* ഓഫ് പ്രോസിക്യൂഷന്*സിന്റെ ഭൂമി വന്*വിലയ്ക്ക് ഐസ്ക്രീം കേസിലെ പ്രതി വാങ്ങിയിട്ടുണ്ട്
കെസി. പീറ്റര്* ഇടപെട്ടത് ശരിയാണ്. ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മകനെക്കൊണ്ട് കേസ് ശരിയാക്കി തന്നത് പീറ്ററാണ്. കേസില്* അനുകൂല വിധി സമ്പാദിച്ചതിന് പ്രതിഫലം പീറ്റര്* നാരായണ കുറുപ്പിന്റെ മരുമകന്* സണ്ണിക്ക് നല്*കുന്നതിന് താന്* സാക്ഷിയാണെന്നും റൌഫ് പറഞ്ഞു.
ജസ്റ്റിസ് കെ. തങ്കപ്പനെ സമീപിച്ചപ്പോള്* പീറ്ററിനെ ഉപയോഗിച്ചില്ല, ഒരു മുന്* അഡീഷണല്* അഡ്വക്കേറ്റ് ജനറല്* വഴിയാണ് തങ്കപ്പനെ സ്വാധീനിച്ചത്. അയാളുടെ പേര് ആവശ്യമെങ്കില്* പിന്നീട് വെളിപ്പെടുത്തുമെന്നും റൌഫ് പറഞ്ഞു. പീറ്ററെ തങ്കപ്പന്റെ അടുക്കല്* എത്തിച്ചത് താനാണ്. മുന്*കൂട്ടി ഫോണ്* ചെയ്ത് അറിയിച്ച ശേഷമാണ് തങ്കപ്പനെ കാണാന്* ചെന്നത്. പ്രതികള്* ആവശ്യപ്പെടുന്ന ജഡ്ജിയുടെ അടുക്കലേക്ക് കേസ് മാറ്റാമെന്ന് തങ്കപ്പന്* ഉറപ്പു നല്*കിയതായും റൗഫ് പറഞ്ഞു. ഒരു അഡീ. ഡയറക്ടര്* ജനറല്* ഒഫ് പ്രോസിക്യൂഷന്*സിന്റെ ഭൂമി വന്* വിലയ്ക്ക് ഐസ്*ക്രീം കേസിലെ പ്രതി വാങ്ങിയിട്ടുണ്ട്. പ്രതി ആവശ്യപ്പെട്ട അതേ കോടതിയിലേക്ക് കേസ് മാറ്റിയത് ജസ്റ്റിസ് കെ. തങ്കപ്പന്* തന്നെയാണെന്നും റൗഫ് പറഞ്ഞു. കോഴിക്കോടും എറണാകുളത്തുമുള്ള രണ്ട് അഭിഭാഷകരാണ് കേസിലെ സാക്ഷികളെ ചോദ്യാവലി പഠിപ്പിച്ചത്. ഇവര്* പഠിപ്പിച്ച ചോദ്യങ്ങളാണ് കോടതിയില്* അഭിഭാഷകന്* ചോദിച്ചത്.
ഐസ്ക്രീം വിവാദം കുത്തിപ്പൊക്കാന്* മുനീര്* തന്നെ സമീപിച്ചിട്ടില്ലെന്നും റൗഫ് വ്യക്തമാക്കി.
Powered By WizardRSS