ആത്മവിശ്വാസം പോര, വിപണി താഴോട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആത്മവിശ്വാസം പോര, വിപണി താഴോട്ട്

    മുംബൈ: ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച ഓഹരി വിപണി താഴോട്ടായിരുന്നു. രാവിലെ തന്നെ 100 പോയന്റിലേറെ താഴോട്ട് പോയ വിപണി ക്ലോസ് ചെയ്തപ്പോള്* സെന്*സെക്സ് 300 -*ാളം പോയന്റ് താഴെയായിരുന്നു. സെന്*സെക്സ് 18022.22 (-305.54)
    നിഫ്ടി 5417.20 (-88.70)


    വിപണി പലതവണ 18,000 ന് താഴെ എത്തിയിരുന്നു. വിപണി അവസാനിയ്ക്കുന്നതിന് തൊട്ട് മുമ്പും സെന്*സെക്സ് 18000 ന് താഴെയായിരുന്നു. അവസാനിച്ചപ്പോള്* കഷ്ടിച്ച് മുകളിലേത്താനേ കഴിഞ്ഞുള്ളു.

    രാവിലത്തെ വിപണിയിലും സെന്*സെക്സ് 18,000 പോയന്റിലെത്തി. എന്നാല്* നിഫ്ടി 5400 ന് മുകളില്* കഷ്ടിച്ച് പിടിച്ച് നിന്നു. ഐടി, എഫ് എം സി ജി ഓഹരികള്* ഒക്കെ താഴോട്ടായിരുന്നു. എഫ് എം സി ജി ഇന്*ഡക്സ് 2.5 ശതമാനമായിരുന്നു താഴോട്ട് പോയത്. കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും താഴത്തെ നിലയില്* വിപണി എത്തിയത് അത്ര ശുഭമായല്ല നിരീക്ഷകര്* കാണുന്നത്.

    രാവിലെ ടാറ്റ മോട്ടോഴ്സ് ഓഹരി 3.53 ശതമാനം താഴോട്ട് പോയി.





    Powered By WizardRSS
Working...
X