വിജയ് ഹീറോയിനായി അനന്യ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിജയ് ഹീറോയിനായി അനന്യ

    നാടോടികളിലൂടെ തമിഴരുടെ ഹരമായി മാറിയ അനന്യ ഉയരങ്ങളിലേക്ക് കുതിയ്ക്കുന്നു. ഇളയദളപതി വിജയ് യുടെ നായികയാവാനുള്ള ഓഫറാണ് മലയാളി പെണ്*കൊടിയെ തേടിയെത്തിയിരിക്കുന്നത്. വിജയ്*യിനെ നായകനാക്കി സംവിധായകന്* രാജേഷ് മേനോന്* ഒരുക്കുന്ന പുതിയ ചിത്രത്തിലേക്കാണ് അനന്യയെ പരിഗണിയ്ക്കുന്നത്. ബോളിവുഡിലെ സൂപ്പര്* സംവിധായകരായ പ്രിയദര്*ശന്*, രാജ്കുമാര്* ഇറാനി, രാംഗോപാല്* വര്*മ്മ എന്നിവര്*ക്കൊപ്പം പ്രവര്*ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് രാജേഷ് ആദ്യചിത്രം സംവിധാനം ചെയ്യുന്നത്.

    ചിത്രത്തിന്റെ ഹിന്ദി വേര്*ഷനില്* മാധവന്റെ നായികയായി അനന്യ തന്നെ എത്തുമെന്നാണ് റിപ്പോര്*ട്ടുകള്*. മലയാളത്തില്* സീനിയേഴ്*സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അനന്യ ഇപ്പോള്*.





    Powered By WizardRSS
  • appus
    • Jan 2011
    • 4377

    #2
    Re: വിജയ് ഹീറോയിനായി അനന്യ

    avalude oru bhagyam. vijayude koode
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X