പാലക്കാട്: ഷൊര്*ണൂരിനടുത്ത് ത്രാങ്ങാലിയില്* പടക്കശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്* 12 മരണം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. മൂന്ന് തവണ വന്* സ്ഫോടനശബ്ദം കേട്ടതായി സമീപവാസികള്* പറഞ്ഞു. സ്ഫോടനദൂരപ്രദേശങ്ങളിലുള്ള വീടുകളില്* വരെ വിള്ളലുകളുണ്ടായി. ഒട്ടേറെ പേര്*ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്* ജില്ലയിലെ വിവിധ ആശുപത്രികളില്* പ്രവേശിപ്പിച്ചു. ഭാരതപ്പുഴയ്ക്കും റെയില്*വെ പാളത്തിനും ഇടയിലാണ് പടക്കശാല സ്ഥിതി ചെയ്യുന്നത്. സ്ഫോടന സമയത്ത് ഇതുവഴി മംഗലാപുരം കോയന്പത്തൂര്* പാസഞ്ചര്* ഇതുവഴി കടന്നുപോയിരുന്നു. ഇതില്* യാത്ര ചെയ്തിരുന്ന ചിലര്*ക്കും അപകടം പറ്റിയതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്*ട്ടുകളുണ്ട്.
കവളപ്പാറ കുഞ്ഞിക്കണ്ണന്* എന്നയാളുടെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട് നിര്*മാണശാലയാണ് അപകടമുണ്ടായത്. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് കാര്യം വ്യക്തമല്ല.
അപകട സമയത്ത് ഇരുപത്തിയഞ്ചോളം പേര്* പടക്കശാലയ്ക്കുള്ളില്* ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്*ട്ടുകള്*. മരണസംഖ്യ
വിവധിയിടങ്ങളില്* നിന്നുള്ള ഫയര്* എഞ്ചിനുകള്* അപകടസ്ഥലത്തെത്തിയിട്ടുണ്ട്. തീ ഏകദേശ നിയന്ത്രണാവിധേയമായതായാണ് ലഭിയ്ക്കുന്ന വിവരം.
Powered By WizardRSS