മുനീര്* രാജിക്കത്ത് നല്*കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുനീര്* രാജിക്കത്ത് നല്*കി

    മലപ്പുറം: മുസ്ലീം ലീഗ് സെക്രട്ടറിയും പുതിയ വിവാദത്തിലെ കേന്ദ്രബിന്ദുവുമായ എംകെ മുനീര്* പാര്*ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിക്കത്ത് നല്*കി. പാര്*ട്ടി സംസ്ഥാന അധ്യക്ഷന്* പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്*ക്കാണ് മുനീര്* രാജിക്കത്ത് കൈമാറിയിരിക്കുന്നത്. രാജി പാര്*ട്ടി സ്വീകരിയ്ക്കില്ലെന്നാണ് വിലയിരുത്തലുകള്*.മുനീര്* ചെയര്*മാനായ ഇന്ത്യാവിഷന്* ചാനലില്* കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്*ത്ത വന്നതാണ് മുനീറിന്റെ രാജിയില്* ചെന്നെത്തിച്ചിരിയ്ക്കുന്നത്.

    ഞായറാഴ്ച ചേര്*ന്ന യോഗത്തില്* മുനീറിനെതിരെ രൂക്ഷ വിമര്*ശനം ഉയര്*ന്നതായി റിപ്പോര്*ട്ടുകളുണ്ടായിരുന്നു. ചാനല്* അല്ലെങ്കില്* പാര്*ട്ടി ഇതില്* ഏത് വേണമെന്ന് മുനീര്* തീരുമാനിയ്ക്കണമെന്ന് നേതാക്കള്* ആവശ്യപ്പെട്ടതായും വാര്*ത്തകളുണ്ടായിരുന്നു.





    Powered By WizardRSS
Working...
X