വീഡിയോക്ക് പിന്നില്* വന്*ശക്തികള്*: നിത്യാനന്ദ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വീഡിയോക്ക് പിന്നില്* വന്*ശക്തികള്*: നിത്യാനന്ദ

    ബിദാദി: തനിയ്*ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് വിവാദസ്വാമി നിത്യാനന്ദ. കര്*ണാടകയിലെ ബിദാദി ആശ്രമത്തില്* വെച്ച് നടത്തിയ വാര്*ത്താ സമ്മേളനത്തിലാണ് നിത്യാനന്ദ ആരോപണങ്ങള്* നിഷേധിച്ചത്. വിവാദ വീഡിയോ പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് നിത്യാനന്ദ വാര്*ത്താസമ്മേളനം നടത്തുന്നത്.

    വാര്*ത്താ സമ്മേളനത്തില്* ആരോപണങ്ങളെല്ലാം നിത്യാനന്ദ ഖണ്ഡിച്ചു. തനിയ്*ക്കെതിരെ എങ്ങനെ ബലാത്സംഗക്കേസ് എടുക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഇവിടെ ആരും പീഡനത്തിന് ഇരയായിട്ടില്ല. വ്യാജമായി നിര്*മിച്ച വീഡിയോ ഒരു കോടിയോളേം വരുന്ന തന്റെ ഭക്തരെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.വ്യാജവീഡിയോയ്ക്ക് പിന്നില്* സംഘടിതമായ ശക്തികളുണ്ടെന്നും തന്നെ അപകീര്*ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും നിത്യാനന്ദ ആരോപിച്ചു. വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയില്* ചെയ്യാനും ശ്രമങ്ങളുണ്ടായി. ഇതിന്റെ തെളിവുകള്* എന്റെ പക്കലുണ്ട്. അറുപത് കോടി രൂപയാണ് തന്നെ ഭീഷണിപ്പെടുത്തിയവര്* ആവശ്യപ്പെട്ടതെന്നും സ്വാമി പറഞ്ഞു.





    Powered By WizardRSS
Working...
X