ഹൈദരാബാദ്: സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ഇ പി ജയരാജനെ ട്രെയിന്‍* യാത്രയ്ക്കിടെ ആന്ധ്രയില്‍*വച്ച് വെടിവച്ചുകൊല്ലാന്‍* ശ്രമിച്ച കേസിലെ രണ്ടാം പ്രതി കൂത്തുപറമ്പ് സ്വദേശി പേട്ട ദിനേശന്* എന്ന പി കെ ദിനേശ(38)നെ 19 വര്*ഷം കഠിനതടവിന് ശിക്ഷിച്ചു. ഒന്നാംപ്രതി വിക്രംചാലില്‍* ശശി വിചാരണയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു.വധശ്രമത്തിനും ആയുധം കൈവശം വെച്ചതിനും ഏഴുവര്*ഷം വീതം തടവും 5000 രൂപ വീതം പിഴയും ഗൂഢാലോചനക്ക് അഞ്ചുവര്*ഷം തടവും 3000രുപ പിഴയും ഉള്*പ്പടെ 19 വര്*ഷം തടവാണ് വിധിച്ചത്. ശിക്ഷ മുഴുവന്‍* ഒരുമിച്ചനുഭവിച്ചാല്‍* മതി. ഇതിനകം തന്നെ ഏഴുവര്*ഷം തടവ് അനുഭവിച്ചതിനാല്‍* പ്രതി ദിനേശന് പിഴയടച്ച് ജയില്‍*മോചിതനാകാം.
ചണ്ഡീഗഢില്‍* പാര്*ടി കോഗ്രസ് കഴിഞ്ഞ് തിരിച്ചുവരവെ 1995 ഏപ്രില്‍* 12ന് രാവിലെ 10.20നാണ് രാജധാനി എക്*സ്പ്രസില്* ബപറ്റ്*ലചിരാല റെയില്‍*വേ സ്*റേഷനുകള്‍*ക്കിടയില്*വച്ച്് ഇപിയെ വെടിവച്ചത്. പിന്*കഴുത്തിന് വെടിയേറ്റ ജയരാജന്* ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.
പ്രതികള്‍* രാഷ്ട്രീയ വിരോധം മൂലം ജയരാജനെ വധിക്കാന്‍* ശ്രമിച്ചെന്നാണ് കേസ്. വധശ്രമ ഗൂഢാലോചനയില്‍* മുന്‍*മന്ത്രി എം.വി.രാഘവന്*, കെ.സുധാകരന്* എം.പി. എന്നിവരെ പ്രതികളാക്കി ഇപി.ജയരാജന്* കേസ് ഫയല്‍* ചെയ്തിരുന്നെങ്കിലും അവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍*പ്പെട്ട ഓങ്കോള്‍* പ്രിന്*സിപ്പല്* അസി. സെഷന്*സ് ജഡ്ജി ശ്രവകുമാറാണ് ശിക്ഷ പ്രഖ്യാപിച്ചത്. എസ്എഫ്*ഐ നേതാവ് കെ വി സുധീഷിനെ കൊലപ്പെടുത്തിയ കേസില്‍* ദിനേശന്* ജയില്‍*ശിക്ഷ അനുഭവിച്ചുവരികയാണ്. കണ്ണൂര്‍* സെന്‍*ട്രല്* ജയിലില്‍* സിപിഐ എം പ്രവര്*ത്തകന്* രവീന്ദ്രനെ അടിച്ചുകൊന്ന കേസിലും പ്രതിയാണിയാള്‍*.
Powered By WizardRSS