ലോകമുത്തശ്ശിയ്ക്?? ?് 115ല്* വിട

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോകമുത്തശ്ശിയ്ക്?? ?് 115ല്* വിട

    ടെക്*സാസ്: ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിത യൂനിസ് സാന്*ബോണ്* (115) അന്തരിച്ചു. കഴിഞ്ഞ നവംബര്* നാലിനു യൂജീന്* ബ്ലാഞ്ചാര്*ഡ് അന്തരിച്ചപ്പോഴാണു യൂനിസ് ലോകമുത്തശ്ശിയെന്ന ബഹുമതിയ്ക്ക് അര്*ഹയായത്. തിങ്കളാഴ്ച പുലര്*ച്ചെ ആറിനു യൂനിസ് അന്തരിച്ചെന്നു ബന്ധുക്കള്* അറിയിച്ചു. 1895 ജൂലൈ 20നു ജനിച്ച യൂനിസിന് നാല് മക്കളുണ്ട്. അവരുടെ 11 മക്കളും മൂന്നാം തലമുറയിലെ 15 മക്കളും നാലാം തലമുറയിലെ ആദ്യ കുഞ്ഞിനെയും കണ്ടതിന് ശേഷമാണ് യൂജിന്* ലോകത്തോട് വിട പറഞ്ഞത്. മൂന്ന് തവണ വിവാഹിതയായ യൂനിസിന്റെ മൂന്നാം ഭര്*ത്താവ് 1979ല്* മരിച്ചിരുന്നു.

    യൂനിസ് അന്തരിച്ചതോടെ, ലോകമുത്തശ്ശി സ്ഥാനം ജോര്*ജിയ സംസ്ഥാനക്കാരി ബെസെ കൂപ്പറിനു ലഭിച്ചു. 1896 ഓഗസ്റ്റ് 26നാണ് ജനിച്ച അവര്*ക്കിപ്പോള്* 114 വയസ്സുണ്ട്.





    Powered By WizardRSS
Working...
X