ചമയമില്ലാതെ സിന്*ഡി; ആരാധകര്* *ഞെട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചമയമില്ലാതെ സിന്*ഡി; ആരാധകര്* *ഞെട്ടി

    സിന്*ഡി ലോഫര്* എന്നു കേള്*ക്കുമ്പോഴേ അവരുടെ സൗന്ദര്യത്തെക്കുറിച്ചാണ് ആരാധകര്*ക്ക് ഓര്*മ്മവരുക. അത്രയും അതിസുന്ദരിയെന്നാണ് സിന്*ഡി ലോഫര്* എന്ന പോപ് ഗായിക അറിയപ്പെടുന്നത്. എന്നാല്* കഴിഞ്ഞ ദിവസം ഇവര്* ലോസ്ആഞ്ചലസിലെ വിമാനത്താവളത്തില്* എത്തിയ സിന്*ഡിയെ തിരിച്ചറിഞ്ഞവര്* ഞെട്ടി. നോക്കാന്* പോലും തോന്നാത്തവിധത്തില്* വിരൂപമായ ചര്*മ്മവും മറ്റുമായി എത്തിയ സ്ത്രീ സിന്*ഡിയാണെന്ന് വിശ്വസിക്കാന്* ആളുകള്*ക്കായില്ല.

    കാരണം നാലുദിലസം മുമ്പാണ് അതിസുന്ദരിയായി സിന്*ഡി ന്യൂയോര്*ക്കിലെ ഒരു പൊതുപരിപാടിയില്* പങ്കെടുത്തുത്. അതുകണ്ട തങ്ങള്* ഇതു സിന്*ഡിയാണെന്ന് എങ്ങനെ വിശ്വസിക്കുമെന്നായിരുന്നു ആരാധകരുടെ ചോദ്യം. പക്ഷേ സിന്*ഡി തന്നെയാണിതെന്ന് തിരിച്ചറിഞ്ഞതോടെ ക്യാമറകള്* തുരുതുരെ മിന്നി.ആളുകള്* തടിച്ചുകൂടി.

    സിന്*ഡിയുടെ സൗന്ദര്യമായിരുന്നില്ല ഇവിടെ താരം വൈരൂപ്യംതന്നെയായിരുന്നു. പ്രായം മറയ്ക്കാനായി നിരന്തരം ചെയ്ത മെയ്ക്ക് അപ്പുകളാണ് സിന്*ഡിയ്ക്ക് വിനയായത്. ഇപ്പോള്* മുഖത്ത് നിറയെ അലര്*ജിയുടെ പാടുകളാണിപ്പോള്*.

    പോപ്പ് താരം ലേഡി ഗാഗയുമായി ചേര്*ന്നുള്ള പരസ്യത്തില്* അഭിനയിക്കാനുള്ള തിരക്കിലായിരുന്നു സിന്*ഡി. യഥാര്*ത്ഥ മുഖം പുറത്തായത് താരത്തിന് തിരിച്ചടിയായിട്ടുണ്ടെന്നാണ് സൂചന.

    എന്*പതുകളില്* സിന്*ഡിയുടെ ഗാനങ്ങളും അവരുടെ സൗന്ദര്യവും തരംഗമായിരുന്നു.





    Powered By WizardRSS
Working...
X