ദോഷം മാറാന്* യെഡിയൂരപ്പ നഗ്നനായി ഉറങ്ങുന്നു?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദോഷം മാറാന്* യെഡിയൂരപ്പ നഗ്നനായി ഉറങ്ങുന്നു?

    ബാംഗ്ലൂര്*: രാഷ്ട്രീയജീവിതത്തിലെ പ്രശ്*നങ്ങള്* മാറാനും മുഖ്യമന്ത്രിക്കസേര നിലനിര്*ത്താനുമായി കര്*ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ കടന്നകൈപ്രയോഗം നടത്തുന്നതായി റിപ്പോര്*ട്ട്. വലിയ ഈശ്വര വിശ്വാസിയായ മുഖ്യമന്ത്രി പലതരം ആചാരങ്ങളാണ് ഇതിനായി ചെയ്യുന്നത്. ഒപ്പം പ്രതിപക്ഷം തന്നെ വീഴ്ത്താന്* ദുര്*മന്ത്രവാദം നടത്തുവെന്ന് മുഖ്യന്* ആരോപിക്കുകയും ചെയ്യുന്നുണ്ട്.

    പ്രമുഖ ജ്യോതിഷികളും പൂജാരിമാരും മറ്റുമാണത്രേ കസേരനിലനിര്*ത്താനും ദുര്*ബാധയെ തോല്*പ്പിക്കാനുമായി യെഡിയൂരപ്പയ്ക്ക് നിര്*ദ്ദേശങ്ങള്* നല്*കുന്നത്.

    പ്രശ്*നങ്ങള്* മറാനായി മൂന്നു ദിവസം നഗ്നനായി വെറും തറയില്* കിടക്കണമെന്നും നദിയില്* പൂര്*ണനഗ്നനായി 12ദിവസം സൂര്യനമസ്*കാരം ചെയ്യണമെന്നുമൊക്കെയാണ് നിര്*ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. സൂര്യനമസ്*കാരം ഫെബ്രുവരി 8നും 10നും ഇടയില്* നടത്താനാണത്രേ പൂജാരികള്* നിര്*ദ്ദേശിച്ചിരിക്കുന്നത്.

    ഇതിനെല്ലാമായി യെഡിയൂരപ്പ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്*ട്ട്. യെഡിയൂരപ്പയുടെ കുടുംബ പൂജാരിയായ ഭാനുപ്രകാശ് ശര്*മ്മ അദ്ദേഹത്തോട് മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്* സഹസ്ര ചണ്ഡികാ യജ്ഞവും ലക്ഷ മോദക ഗണപതി ഹോമവും നടത്താന്* നിര്*ദ്ദേശിച്ചിട്ടുണ്ട്. വിവിധ പൂജകളും ആചാരങ്ങളുമായി യെഡിയൂരപ്പ ഇപ്പോള്* തിരക്കിലാണ് ഇതിനാല്* ചൊവ്വാഴ്ച നടന്ന ചില പ്രധാന യോഗങ്ങളില്* യെഡിയൂരപ്പ പങ്കെടുത്തിട്ടില്ല.





    Powered By WizardRSS
Working...
X