മലപ്പുറം: ഐസ്*ക്രീം കേസില്* മുസ്ലീം ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ വിമര്*ശനങ്ങളുമായി കെടി ജലീല്* എംഎല്*എ രംഗത്ത്. ഐസ്*ക്രീം പെണ്*വാണിഭക്കേസില്* തന്നെ അകപ്പെടുത്താന്* ശ്രമങ്ങള്* നടക്കുന്നതായി ജലീല്* ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയെയും റൗഫിനെയും നാര്*ക്കോ പരിശോധനയ്ക്ക് വിധേയനാക്കണം. ആവശ്യമെങ്കില്* താനും പരിശോധനയ്ക്ക് തയാറാണ്. തെറ്റുകാരനാണെങ്കില്* ജനങ്ങള്* കൊല്ലട്ടെയെന്നും ജലീല്* പറഞ്ഞു. റൗഫ് ഉയര്*ത്തുന്ന ആരോപണങ്ങള്* തെറ്റാണെങ്കില്* എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടി അപകീര്*ത്തിക്കേസ് കൊടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
തന്നെ വ്യക്തിഹത്യ ചെയ്യാന്* മുസ്ലീം ലീഗില്* ശ്രമങ്ങള്* നടക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയും ഒരു വ്യവസായപ്രമുഖനുമാണ് ഇതിന് പിന്നില്*. ഇതിന് തയാറായി വരുന്നവര്*ക്ക് വന്* വാഗ്ദാനങ്ങളാണ് നല്*കുന്നത്.
പത്ത് ലക്ഷം രൂപയും വയനാട്ടില്* 10 ഏക്കര്* റബര്* എസ്റ്റേറ്റിനും പുറമെ ഗള്*ഫില്* എംപ്ലോയിമെന്റ് വിസയും ഇവര്* വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ജലീല്* ആരോപിച്ചു.
Powered By WizardRSS