താമരഭരണിയിലൂടെ പതിനഞ്ചാം വയസ്സില്* തമിഴില്* തകര്*പ്പന്* അരങ്ങേറ്റം നടത്തിയ നടിയാണ് മുക്ത. കോളിവുഡില്* ഭാനു എന്ന പേരില്* അഭിനയിച്ച മുക്തയ്ക്ക് ചുരുങ്ങിയ കാലത്തിനുള്ളില്* തന്നെ ജൂനിയര്* നയന്*താര എന്ന ഓമനപ്പേര് നേടിയെടുക്കാനും സാധിച്ചിരുന്നു. എന്നാല്* വന്നത് പോലെ തന്നെ മുക്ത തമിഴില്* നിന്നും അപ്രത്യക്ഷ്യമായി. കോളിവുഡിന്റെ ഗ്ലാമറില്* അധികനാള്* തിളങ്ങി നില്*ക്കാന്* നടിയ്ക്ക് കഴിഞ്ഞില്ല. താമരഭരണിയെന്ന വിജയചിത്രത്തിലൂടെ തമിഴില്* അരങ്ങേറാന്* കഴിഞ്ഞെങ്കിലും പിന്നീട് മികച്ച ഓഫറുകള്* തന്നെ തേടിയെത്തിയില്ലെന്ന് നടി സമ്മതിയ്ക്കുന്നു. ഇതിന്റെ കാരണത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ.
കോളിവുഡില്* പരന്ന ഒരു ഗോസിപ്പാണ് തന്നെ വീഴ്ത്തിയതെന്ന് നടി പറയുന്നു. കേരളത്തില്* വെച്ച് താന്* വിവാഹിതയായെന്നും അഭിനയം നിര്*ത്തിയെന്നുമൊക്കെയായിരുന്നു ആ ഗോസിപ്പ്. ഇതാണ് അവസരങ്ങള്* കുറച്ചതെന്നും നടി പറയുന്നു.
എന്തായാലും ഒരിടവേളയ്ക്ക് ശേഷം മുക്ത തമിഴില്* തിരിച്ചെത്തുകയാണ്. എസ്എ ചന്ദ്രശേഖര്* സംവിധാനം ചെയ്യുന്ന സട്ടപ്പടി കുറ്റ്*റം എന്ന സിനിമയിലാണ് മുക്ത ഇപ്പോള്* അഭിനയിക്കുകയാണ്. ഇതിന് പുറമെ പ്രശാന്തിന്റെ പൊന്നാര്* ശങ്കര്* എന്ന ചിത്രത്തില്* ഒരു സ്*പെഷ്യല്* ഐറ്റം നമ്പറിലും മുക്ത പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്*ട്ടുകളുണ്ട്.
Powered By WizardRSS