പ്രായം അമ്പത് കടന്നിട്ടും ഷരോണ്* സ്*റ്റോണിന് ഇപ്പോഴും ഒരു മാറ്റവുമില്ല. കഴിഞ്ഞ ദിവസം ഹെയര്* സലൂണില്* വെച്ചാണ് താനിപ്പോഴും വിളഞ്ഞവിത്താണെന്ന കാര്യം ഹോളിവുഡ് താരം തെളിയിച്ചത്. ഹെയര്* സലൂണില്* വെച്ച് ഏതാണ്ട് പരസ്യമായി തന്നെ ഷരോണ്* മേല്*വസ്ത്രമഴിച്ച് തന്റെ അഴകിനിപ്പോഴും വലിയ കോട്ടം തട്ടിയിട്ടില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തി.
ബെവര്*ലി ഹില്*സിലുള്ള പോയിന്റ് ഡി വ്യു സലൂണിന്റെ ജാലകങ്ങളിലൂടെ ഷരോണിന്റെ ഈ തൊലിക്കട്ടി കാണാനുള്ള ഭാഗ്യം നാട്ടുകാരില്* ചിലര്*ക്കുണ്ടായി. അവരില്* ചിലര്* ഇത് ക്യാമറയില്* പകര്*ത്താനും മറന്നില്ല.
ബേസിക് ഇന്*സ്റ്റിങ്റ്റ്, സ്ലിവര്* എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ചങ്കിടിപ്പ് കൂട്ടിയ താരമാണ് ഷരോണ്*. ബേസിക് ഇന്*സ്റ്റിങ്റ്റില്* ഗ്ലാമറിന്റെ സകലഅതിരുകളും ഷരോണ്* ലംഘിച്ചിരുന്നു.
Powered By WizardRSS