നഗ്നത കണ്ട് കര്*ദാഷിയാന്* പൊട്ടിക്കരഞ്ഞു!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നഗ്നത കണ്ട് കര്*ദാഷിയാന്* പൊട്ടിക്കരഞ്ഞു!!

    അമേരിക്കയിലെ റിയാലിറ്റി ടിവി താരം കിം കാര്*ദാഷിയാന്* ആരാധകരെ വിഷമത്തിലാക്കുന്ന ഒരു തീരുമാനമെടുത്തുകളഞ്ഞു.ഇന് എന്തൊക്കെ വാഗ്ദാനങ്ങളുണ്ടായാലും നഗ്നതാ പ്രദര്*ശനത്തിനില്ലെന്നാണ് കര്*ദാഷിയാന്* തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്* ആരാധകര്* ശപിക്കുന്നത് ഡബ്ല്യൂ മാഗസിനെയായിരിക്കും.

    ആ മാഗസിനാണല്ലോ കര്*ദാഷിയാന്* ഇത്തരത്തിലൊരു കടുത്ത തീരുമാനമെടുത്തതിന് പിന്നില്*. ഡബ്ല്യൂവില്* വന്ന കവര്* ചിത്രമാണ് താരത്തിന്റെ ദൃഢനിശ്ചയത്തിന് പിന്നില്*.

    മാഗസിനായി പൂര്*ണനഗ്നയായി പോസ് ചെയ്യുമ്പോള്* മാഗസിന്* അധികൃതരുമായി കിം ഒരു കരാറിലെത്തിയിരുന്നു. മുഖചിത്രത്തിലെത്തുമ്പോള്* അക്ഷരങ്ങള്*കൊണ്ടോ മറ്റെന്തെങ്കിലും രീതിയിലോ നഗ്നത മറച്ചിരിക്കും.

    അതായത് കാണിക്കാന്* പാടില്ലാത്തതൊന്നും കവര്* ചിത്രത്തില്* ആവരണമില്ലാതെ വരില്ല എന്നതുതന്നെ. ഫോട്ടോ എടുക്കുന്പോള്* കിം ശരീരത്തില്* വെള്ളിനിറത്തിലുള്ള ചായം പൂശിയിരുന്നു.

    എന്നാല്* ഡബ്ല്യൂ പുറത്തുവന്നപ്പോള്* കിം ശരിയ്ക്കും ഞെട്ടി, കരാര്* ലംഘിച്ചിരിക്കുന്നു! എന്നാല്* കവറില്* വന്നപ്പോള്* തേച്ച ചായം പോലും കാണാനില്ലാതായത്രേ. മാത്രമല്ല തന്റെ ഫോട്ടോയില്* ചില ഫോട്ടോഷോപ്പ് വേലകള്* ചെയ്തിട്ടുണ്ടെന്നും കിം പറയുന്നു.

    ചിത്രങ്ങള്* കണ്ട് താരം പൊട്ടിക്കരഞ്ഞുവെന്നാണ് സുഹൃത്തുക്കള്* പറയുന്നത്. പ്ലേബോയ് മാസികയിലേതിനേക്കാള്* ഡബ്ല്യൂ തന്നെ ചൂഷണം ചെയ്തുകളഞ്ഞുവെന്നാണ് കര്*ദാഷിയാന്* ആരോപിക്കുന്നത്.

    എന്നാല്* മാഗസിന്* അധികൃതര്* പറയുന്നത് മറ്റൊന്നാണ് ചിത്രങ്ങള്* അശ്ലീലമല്ല കലയാണ്. കര്*ദാഷിയാന്* ഇതുകണ്ട് ശരിയ്ക്കും അഭിമാനിക്കണം എന്നൊക്കെയാണ് അവര്* പറയുന്നത്.

    പക്ഷേ ഇതൊക്കെ ആരു കേള്*ക്കാന്* എന്തായാലും ഇനി ഇങ്ങനെയൊരു സാഹസത്തിന് മുതിര്*ന്ന് നാണക്കേട് വരുത്തിവെയ്ക്കില്ലെന്ന് കിം അമ്മ ക്രിസ് ജെന്നിഫറിന് ഉറപ്പ് നല്*കിയിരിക്കുകയാണ്.





    Powered By WizardRSS
Working...
X