മുംബൈ: ഫെബ്രുവരി രണ്ട് ബുധനാഴ്ച രാവിലെ മുതല്* തന്നെ ഓഹരി വിപണി കയറ്റത്തിലായിരുന്നു. രാവിലെ വിപണി തുടങ്ങിയപ്പോള്* സെന്*സെക്സ് 150 ലേറേ പോയന്റുകളാണ് കയറിയത്. ഉച്ചതിരിഞ്ഞ് ഈ കയറ്റത്തിന്റെ ആക്കം വീണ്ടും കൂടി.സെന്*സെക്സ് 18090.62 (68.40)
നിഫ്ടി 5432.00 (14.80)
230 പോയന്റുവരെ കയറി നിന്ന ഓഹരി പെട്ടെന്ന് താഴോട്ട് പോയി. രാവിലെ കാണിച്ച ഉശിരൊന്നും ബുള്ളുകള്* വൈകീട്ട് വിപണിയില്* കാണിച്ചില്ല.
റിയാല്*റ്റി, ഓയില്*, ഐടി രംഗങ്ങളിലെ ഓഹരികളായിരുന്നു മികച്ച നിലവാരം പുലര്*ത്തിയത്. നിഫ്ടി രാവിലെ മുതല്* തന്നെ കയറിയും ഇറങ്ങിയുമായിരുന്നു നിന്നത്.
എ രാജയെ അറസ്റ്റ് ചെയ്തെന്ന വാര്* മൂന്നേകാലോടെയാണ് വന്നത്. എന്നാല്* അത് വിപണിയില്* കാര്യമായ ചലനം ഉണ്ടാക്കിയില്ല.
സെന്*സെക്സ് 16000- 17000 എന്ന നിലയിലെത്തുമെന്നാണ് വിദഗ്ദര്* പറയുന്നത്. ഇതാണ് വിപണിയിലെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നത്.
Powered By WizardRSS