തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍* ഇടതുമുന്നണിയേയും സിപിഎമ്മിനേയും ആരു നയിക്കുമെന്നും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ മത്സരിപ്പിക്കേണ്ടതുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍* സിപിഎമ്മില്‍* ഉയരുന്നു. ഇതുസംബന്ധിച്ച പ്രാഥമിക ചര്*ച്ചകള്*ക്ക് വ്യാഴാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍* തുടക്കമാകും. പിന്നീട് ചേരുന്ന സംസ്ഥാന സമിതിയില്‍* ഈ വിഷയങ്ങളില്‍* കൂടുതല്‍* വ്യക്തത കൈവരുന്ന ചര്*ച്ചകള്* നടക്കും.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണോ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണോ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍* പാര്*ട്ടിയെ നയിക്കേണ്ടതെന്നതാണ് പ്രധാന ചോദ്യം. പാര്*ട്ടിയുടെ താഴേത്തട്ടില്‍* ഈ ചോദ്യങ്ങള്‍* സജീവമായിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് രംഗത്തുനിന്നും പിന്*മാറാന്‍* കൂട്ടാക്കിയേക്കില്ലെന്നും പിണറായി വിജയന്* പാര്*ലമെന്ററി രംഗത്തേയ്ക്ക് വരുമെന്നും സൂചനകളുണ്ട്. ആരാണു നിയമസഭാകക്ഷി നേതൃത്വത്തിലേക്കു വരിക എന്ന കാര്യത്തില്‍* പാര്*ട്ടിയില്* വ്യക്തതയില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് ചര്*ച്ചകളടക്കം സംസ്ഥാന സെക്രട്ടേറിറ്റ്, സംസ്ഥാന സമിതി യോഗങ്ങളില്‍* നടക്കും. എന്നാല്‍* സ്ഥാനാര്*ത്ഥി നിര്*ണയം ഈ യോഗത്തില്‍* ഉണ്ടാകില്ലെന്നാണ് സൂചന.
ഐസ്*ക്രീം പാര്*ലര്‍* കേസിലെ പുതിയ വെളിപ്പെടുത്തലുകളും സ്മാര്*ട്ട് സിറ്റി യാഥാര്*ഥ്യത്തോട് അടുക്കുന്നതും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.എസിനെ മത്സരംഗത്ത് നിര്*ത്തണമെന്ന വാദം ശക്തമായേയ്ക്കും. എന്നാല്‍* എന്നാല്‍* വി.എസിനെ വീണ്ടും മത്സരരംഗത്തിറക്കുന്നതിന് സിപിഎം സംസ്ഥാന നേതൃത്വം എതിരാണ്.
തുടര്‍*ച്ചയായി പാര്*ലമെന്ററി രംഗത്തു നില്*ക്കുന്നവര്* സംഘടനാ രംഗത്തേക്കു വരണമെന്ന തെറ്റുതിരുത്തല്‍* രേഖയിലെ നിര്*ദേശമാണ് വി.എസിനെ തടയാന്‍* സിപിഎം നേതൃത്വം ആയുധമാക്കുക. ഈ നിര്*ദേശം പൂര്*ണമായി നടപ്പാക്കിയാല്‍* മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു മാത്രമല്ല മന്ത്രിസഭയിലെ ഭൂരിപക്ഷം സിപിഎം മന്ത്രിമാര്‍*ക്കും മത്സരിക്കാനാകില്ല.
തെറ്റുതിരുത്തല്‍* രേഖയിലെ വിലക്കു കാരണം വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും മാറിനിന്നാല്‍* പിന്നെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനോ പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്* പിള്ളയേ്ക്കാ ആയിരിക്കും സാധ്യത.
എന്നാല്‍* ലാവലിന്‍* അഴിമതി സംബന്ധിച്ച സിബിഐ കേസ് പിണറായുടെ മുന്നിലെ വലിയ കടമ്പയാണ്. തിരഞ്ഞെടുപ്പില്‍* പാര്*ട്ടിയെ ആരുനയിക്കണമെന്നാകാര്യത്തില്* തര്*ക്കം വന്നാല്‍* അതു സംബന്ധിച്ച തീരുമാനം മാര്‍*ച്ചില്* ചേരുന്ന കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങളിലാകും ഉണ്ടാകുക.
Powered By WizardRSS