സ്മാര്*ട് സിറ്റി: യുഡിഎഫിന്റെ കരാറാണ് മെച്ചമെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്മാര്*ട് സിറ്റി: യുഡിഎഫിന്റെ കരാറാണ് മെച്ചമെന്ന്

    കൊല്ലം: സ്മാര്*ട്*സിറ്റി എല്*ഡിഎഫ് സര്*ക്കാരിന്റെ നേട്ടമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടി. ജനമോചന യാത്രയുടെ ഭാഗമായി കൊല്ലത്ത് വെച്ച് മാധ്യമപ്രവര്*ത്തകരോട് സംസാരിയ്ക്കുകയായിരുന്നു ഉമ്മന്* ചാണ്ടി.സ്മാര്*ട് സിറ്റി യുഡിഎഫ് സര്*ക്കാരിന്റെ ബേബിയാണ്. ടീകോമിനു ഒരിഞ്ചു ഭൂമിയും വില്*ക്കാന്* കഴിയാത്ത തരത്തിലുള്ള വ്യവസ്ഥയാണ് യുഡിഎഫ്. സര്*ക്കാരിന്റെ കാലത്തുണ്ടായിരുന്നത്.

    സ്വതന്ത്രാവകാശ ഭൂമി വില്*പനാവകാശം ഇല്ലാതെ നല്*കിയത് എല്*.ഡി.എഫിന്റെ നേട്ടമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണ്. എല്*ഡി.എഫ്. ഉണ്ടാക്കിയ കരാറിനേക്കാള്* മെച്ചപ്പെട്ടതായിരുന്നു യു.ഡി.എഫിന്റെ കരാറെന്നും ഉമ്മന്*ചാണ്ടി അവകാശപ്പെട്ടു.

    ഇത്രയും വലിയ പദ്ധതി അഞ്ച് വര്*ഷം വൈകിപ്പിച്ചതിന്റെ മുഴുവന്* ഉത്തരവാദിത്വവും മുഖ്യമന്ത്രിയ്ക്കും ഇടതുമുന്നണിയ്ക്കാണെന്നും അദ്ദേഹം ആരോപിച്ചു.





    Powered By WizardRSS
Working...
X