ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്*ക്ക് നല്*കാവുന്ന ഏറ്റവും വിലയേറിയ സമ്മാനം 2011 ലോകകപ്പ് ആണെന്ന് ഇന്ത്യന്* ക്രിക്കറ്റ് ടീം ക്യാപ്ടന്* മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.ഇന്ത്യയെന്നല്ല ലോകം തന്നെ ആരാധിക്കുകയും, സ്*നേഹിക്കുകയും ചെയ്യുന്ന ഒരു ക്രിക്കറ്റ് താരമാണ് സച്ചിന്* ടെണ്ടുല്*ക്കര്*. 1992 മുതല്* അഞ്ചു ലോകകപ്പ് ക്രിക്കറ്റ് മത്സരത്തെ പ്രതിനിധീകരിച്ച ആളാണ് അദ്ദേഹം.
ഇനിയും അദ്ദേഹത്തോടൊപ്പം ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് പ്രായോഗികമല്ലെന്ന് അറിയാം. അതുകൊണ്ട് തന്നെ സച്ചിന് നല്*കാവുന്ന സമ്മാനം ഈ ലോകകപ്പ് നേടുകയെന്നതാണ്-ധോണി പറഞ്ഞു.
ലോകകപ്പ് നേടാന്* കഴിയുന്ന ഒരു ടീമിനെയാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നതെന്നും ധോണി വിലയിരുത്തി. പ്രമുഖ സ്*പോര്*ട്*സ് ബ്രാന്*ഡ് ആയ റീബോകിന്റെ ഒരുചടങ്ങില്* സംസാരിക്കുകയായിരുന്നു ധോണി.
Powered By WizardRSS