ആരോഗ്യമാണോ സൗന്ദര്യമാണോ വലുത് സാധാരണ എല്ലാവരും ആദ്യം പറഞ്ഞതിനാണ് പ്രാധാന്യം നല്*കുന്നത്. എന്നാല്* സ്ത്രീകളുടെ പ്രത്യേകിച്ച ബ്രിട്ടനിലെ സ്ത്രീകളുടെ കാര്യമെടുത്താല്* പ്രാധാന്യം ആരോഗ്യത്തിനല്ല സൗന്ദര്യത്തിന് തന്നെയാണ്. സൗന്ദര്യസംരക്ഷണത്തിനായി അവര്* ചെലവിടുന്ന സമയവും പണവും നോക്കുമ്പോള്* ആരോഗ്യം അവര്*ക്ക് അത്ര പ്രാധാന്യമുള്ള കാര്യമല്ല. അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരു ബ്രിട്ടീഷുകാരി സൗന്ദര്യ സംരക്ഷണത്തിനായി ഒരു വര്*ഷം ചെലവാക്കുന്ന ശരാശരി തുക 23,500 രൂപയാണ്. എന്നാല്* ആരോഗ്യസംരക്ഷണത്തിന് ഇവര്* ചെലവാക്കുന്നതാവട്ടെ വെറും 18,000 രൂപമാത്രമാണ്.
പതിനെട്ടിനും 65നും ഇടയില്* പ്രായമുള്ള മൂവായിരം സ്ത്രീകള്*ക്കിടയിലാണ് പഠനം നടത്തിയത്. പഠനത്തില്* പങ്കെടുത്തവരില്* ഭൂരിപക്ഷംപേരും ആരോഗ്യത്തേക്കാള്* നല്ല മുഖം തന്നെയാണ് സ്ത്രീകള്*ക്ക് വേണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്.
നല്ല മുഖം നോക്കിയാണ് ഒരാളെ ഇഷ്ടപ്പെടുന്നത്. അല്ലാതെ ആരോഗ്യം നോക്കിയല്ല എന്നാണ് ഇവര്* പറയുന്നത്.
ആരോഗ്യസംരക്ഷണത്തിന് പ്രാമൂഖ്യം നല്*കണമെന്ന് പറയുന്നവര്* സര്*വ്വേയില്* വളരെ കുറവായിരുന്നു.
ചിലര്* ആരോഗ്യസംരക്ഷണത്തിന്റെ പേരില്* ചിലത് കാട്ടിക്കൂട്ടുകമാത്രമാണ് ചെയ്യുന്നത്.
ആരോഗ്യം സംരക്ഷണത്തിനായി ഹല്*ത്ത് ക്*ളബിലും മറ്റും അംഗത്വമെടുക്കം. എന്നാല്* പിന്നീട് ആ വഴിയ്ക്ക് പോവുകയേയില്ല. ഇതാണ് സ്ത്രീകളില്* പലരുടെയും പതിവ് പരിപാടി.
സര്*വ്വേയില്* പങ്കെടുത്തവരില്* 13ശതമാനം പേര്* ഇത്തരമാളുകളാണ്. ശരീരം തടിക്കുന്നത് തങ്ങളുടെ സൌന്ദര്യം നഷ്ടപ്പെടുത്തുമെന്നതിനാല്* ജിം സന്ദര്*ശനം പതിവാക്കുന്നവരും ഉണ്ട്. തടി കുറഞ്ഞുതുടങ്ങിയാല്* അതോടെ അവര്* ജിമ്മില്* വര്*ക്ക് ചെയ്തുള്ള ആരോഗ്യസംരക്ഷണം നിര്*ത്തും.
വീണ്ടും പഴയപടി ശരീരം വണ്ണം വയ്ക്കുമ്പോള്* വീണ്ടും ജിമ്മിനെക്കുറിച്ചോര്*ക്കും പോകാന്* തുടങ്ങും. ഇതാണ് പതിവു രീതി. ചിലരാകട്ടെ ആരോഗ്യ സംരക്ഷണം എന്ന പേരില്* ആരോഗ്യമാസികകളും വിറ്റാമിന്* ഗുളികകളും മറ്റും വാങ്ങും. എന്നാല്* സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്* ഇത്തരത്തില്* ഒരു വിട്ടിവീഴ്ചയുമില്ല. എന്തൊക്കെ ചെയ്യാനും പെണ്ണുങ്ങള്* തയ്യാറാണ്.
Powered By WizardRSS