താരസംഘടനയായ അമ്മ നടത്തുന്ന മെഗാഷോ വിഷുദിനത്തിലോ തൊട്ടടുത്ത ദിവസമോ സംപ്രേക്ഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ സിനി എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* രംഗത്തെത്തി. ഈ ദിവസങ്ങളില്* മെഗാഷോ സംപ്രേഷണം ചെയ്താല്* ഫെഡറേഷനുകീഴിലുള്ള 220 തീയറ്ററുകളും അടച്ചിടാന്* കൊച്ചിയില്* ചേര്*ന്ന യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച തീരുമാനമടങ്ങിയ കത്ത് 'അമ്മ' ഭാരവാഹികള്*ക്ക് കൈമാറും.
അമ്മയ്ക്ക് താല്പര്യമുണ്ടെങ്കില്* ഇക്കാര്യം ചര്*ച്ച ചെയ്യാം. അമ്മുടെ 'മെഗാഷോ' ഒരു നല്ലകാര്യത്തിന് ഫണ്ട് സ്വരൂപിക്കാന്* ലക്ഷ്യമിടുന്നതിനാല്* അതിനെ എതിര്*ക്കില്ല. എന്നാല്*, ഉത്സവദിനങ്ങളില്* ഇത് സംപ്രേഷണം ചെയ്യുന്നത് തീയറ്റുകളെ ബാധിക്കുമെന്ന് എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* ചൂണ്ടിക്കാട്ടുന്നു.
ഭാരവാഹികളായ കെ. നന്ദകുമാര്*, ലിബര്*ട്ടി ബഷീര്*, എംസി ബോബി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്*ന്നത്.
ഫെബ്രുവരി 27ന് ബാംഗ്ലൂരില്* സൂര്യ ടിവിയുമായി സഹകരിച്ചാണ് അമ്മ താരനിശ സംഘടിപ്പിച്ചിരിയ്ക്കുന്നത്. തിയറ്ററുടമകളുടെ ആവശ്യത്തോട് അമ്മ മുഖം തിരിച്ചാല്* ഈ വിഷുനാളില്* മലയാളിയ്ക്ക് തിയറ്ററില്* പോകേണ്ടി വരില്ല.
Powered By WizardRSS