ലണ്ടന്*: ജോലിയ്ക്കായി അഭിമുഖത്തിന് ക്ഷണിക്കുമ്പോള്* പൊതുവേ സ്വകാര്യ കമ്പനികള്* ഉദ്യോഗാര്*ത്ഥികള്*ക്ക് ഒരു സൗജന്യവും നല്*കാറില്ല. യാത്രൂക്കൂലി ഭക്ഷണം തുടങ്ങി എല്ലാകാര്യങ്ങളും ഉദ്യോഗാര്*ഥികള്* തന്നെ വഹിക്കുകയെന്നതാണ് പതിവുരീതി. എന്തൊക്കെ യാതനകള്* സഹിച്ചാലും ഒരു ജോലികിട്ടിയെങ്കില്* എന്നുകരുതി ഓരോ സ്ഥാപനങ്ങളും നടത്തുന്ന അഭിമുഖങ്ങള്* പങ്കെടുക്കാനെത്തുന്നവര്* ചില്ലറയായിരിക്കില്ല. പക്ഷേ തൊഴിലവസരങ്ങള്* കൂടുമ്പോള്* സ്ഥിതി മാറും. നല്ല ഉദ്യോഗാര്*ഥികളെ തിരഞ്ഞെടുക്കുകയെന്നത് കമ്പനികള്*ക്ക് വലിയ ശ്രമകരമായി ജോലിയായി മാറും. ഇത്തരമൊരു അവസരത്തില്* വളരെ ബുദ്ധിപൂര്*വ്വമായ ഒരു തീരുമാനവുമായി വാര്*ത്തയില്* ഇടേ നേടിയിരിക്കുകയാണ് യുകെയിലെ പ്രമുഖ ഐടി കമ്പനിയായ ഓട്ടോണമി.
വളരെ ആകര്*ഷകമായ ഒരു ഓഫര്* മുന്നോട്ടുവച്ചുകൊണ്ടാണ് കമ്പനി അഭിമുഖത്തിനായി ഉദ്യോഗാര്*ഥികളെ ക്ഷണിച്ചിരിക്കുന്നത്. അഭിമുഖത്തിന് വരുന്നവര്*ക്കെല്ലാം ജോലി കിട്ടണമെന്നില്ല പക്ഷേ ഒരു ഐപാഡ് എല്ലാവര്*ക്കും കിട്ടും തികച്ചും സൗജന്യമായിത്തന്നെ.
അപേക്ഷ നല്*കിയവരെയെല്ലാം അഭിമുഖത്തില്* പങ്കെടുപ്പിച്ച് അതില്* നിന്നും ഏറ്റവും നല്ല ഉദ്യോഗാര്*ഥിയെ തിരഞ്ഞെടുക്കാന്* വേണ്ടിയാണ് ഓട്ടോണമി ഐപാഡ് ഓഫര്* മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു ഐപാഡ് സൗജന്യമായി കിട്ടുമെന്ന് കേള്*ക്കുമ്പോള്* ആരും അഭിമുഖത്തില്* പങ്കെടുക്കാതിരിക്കുകയില്ല. എല്ലാവരും പങ്കെടുത്താല്* അതില്* നിന്നും ഏറ്റവും മികച്ചയാളെ കമ്പനിയ്ക്ക് തിരഞ്ഞെടുക്കാന്* കഴിയും- ഓട്ടോണമിയുടെ ഉടമസ്ഥനായി മൈക്ക് ലിഞ്ച് പറയുന്നു.
സാമ്പത്തി മാന്ദ്യം മാറി ഐടി മേഖല ഉണര്*ന്നിരിക്കുകയാണ്. ഇപ്പോള്* കമ്പനികളെല്ലാം പുതിയ നിയമനങ്ങള്*ക്കായുള്ള നടപടികള്* സ്വീകരിച്ചരിക്കുകയാണ്. ഒട്ടേറെ അവസരങ്ങളുണ്ടാകുമ്പോള്* നല്ല ഉദ്യോഗാര്*ഥികളെ കണ്ടെത്തുകയെന്നത് കമ്പനികള്*ക്ക് ഒരു വെല്ലുവിളി തന്നെയാണ്. ഇത്തരമൊരു അവസ്ഥയെ വളരെ ബുദ്ധിപൂര്*വ്വം സമീപിച്ചിരിക്കുകയാണ് ഓട്ടോണമി.
Powered By WizardRSS