ടോളിവുഡില്* വീണ്ടും നയന്*താരയുടെ ഗ്ലാമര്*, വില്ല് എന്ന സൂപ്പര്*ഹിറ്റ് തമിഴ് ചിത്രത്തിന്റെ തെലങ്ക്*പതിപ്പായ യമ കന്ത്രിയിലാണ് നയന്*താര ആവോളം ഗ്ലാമര്* പ്രദര്*ശനവുമായി എത്തുന്നത്. ചിത്രം ഫെബ്രുവരിയില്* റീലിസ് ചെയ്യും. തമിഴ് വില്ലില്* നിന്നും വ്യത്യസ്തമായി ഇതില്* കൂടുതല്* സീനുകള്* ചേര്*ത്തിട്ടുണ്ടെന്ന് റിപ്പോര്*ട്ടുകളുണ്ട്.ചിത്രത്തില്* നയന്*താര വീണ്ടും ബിക്കിനിയണിയുന്നുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*. തമിഴില്* നയന്*താര ബിക്കിനിയിട്ട് അഭിനയിച്ച ബില്ലയെന്ന ചിത്രം വലിയ വാര്*ത്തയായിരുന്നു. ഇപ്പോള്* യമകാന്ത്രിയിലൂടെ അതേ തരംഗം കോളിവുഡിലും ഉണ്ടാക്കാന്* ഒരുങ്ങുകയാണ് നയന്*സ്. വിജയുമായുള്ള ഇന്റിമേറ്റ് സീനുകളും ചിത്രത്തിലുണ്ടെന്നാണ് കേള്*വി.
കാമുകന്* പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തില്* നയന്*സ് മികച്ച പ്രകടനമാണത്രേ കാഴ്ചവയ്ക്കുന്നത്. നയന്*സിന്റെ ഗ്ലാമര്* തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്*ഷണഘടകമെന്നാണ് കേള്*ക്കുന്നത്.
ജി.ഡി.ആര്*. മീഡിയ പ്രൊഡക്ഷന്*സിന്റെ ബാനറില്* ജി. ഉഷാ റാണിയാണ് ചിത്രം നിര്*മ്മിക്കുന്നത്. ദേവശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
പ്രകാശ്*രാജ്, ഖുഷ്ബു, വടിവേലു, മനോജ് കെ. ജയന്*, രഞ്ജിത, ജ്യോതി, ഗീത, മുംമൈത്ഖാന്* തുടങ്ങിയവരൊക്കെയാണ് ചിത്രത്തില്* നയന്*സിനൊപ്പം അഭിനയിച്ചിരിക്കുന്നത്.
Powered By WizardRSS