ദില്ലി: മേഴ്സിഡസ് ബെന്*സിന്റെ സൂപ്പര്* ആഡംബര കാറായ മേബാക്ക് ഇന്ത്യയില്* റീ ലോഞ്ച് ചെയ്തു. 275 കിലോമീറ്റര്* വേഗത്തില്* ഓടിയ്ക്കാവുന്ന ഈ കാറിന്റെ വില 5.1 കോടി രൂപയാണ് (11 ലക്ഷം ഡോളര്*).ഈ സൂപ്പര്* ആഡംബര കാര്* വാങ്ങാന്* കഴിവുള്ളവര്* ഇന്ത്യയില്* ഉണ്ടെന്നാണ് കമ്പനിയുടെ കണ്ടെത്തല്*. ഇന്ത്യയിലെ സമ്പന്നരുടെ എണ്ണം കൂടിക്കൊണ്ടിരിയ്ക്കുകയാണ്. ജെറ്റ് വിമാനം സ്വന്തമായി വാങ്ങാന്* കഴിയുന്നവരെയാണ് ബെന്*സ് കമ്പനി ഉന്നം വയ്ക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ചീഫ് എക്സിക്യൂട്ടീവ് പീറ്റര്* ഹോനെഗ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ വര്*ഷം ഇന്ത്യയില്* പുതുതായി 17 ശത കോടീശ്വരന്മാര്* കൂടി ഉണ്ടായി. ഇതോടെ ഫോര്*ബ്സ് മാസികയുടെ കണക്ക് അനുസരിച്ച് ഇന്ത്യയിലെ ശത കോടീശ്വരന്മാരുടെ എണ്ണം 69 ആയി. ഇത്തരത്തില്* വളര്*ച്ച ഉണ്ടാവുന്ന ഒരു വിപണി ജര്*മന്* കമ്പനി ആയ ബെന്*സിന് അവഗണിയ്ക്കാനാവില്ല. പീറ്റര്* പറയുന്നു.
ലോകത്ത് എമ്പാടുമായി കഴിഞ്ഞ വര്*ഷം ബെന്*സ് വിറ്റത് 200 മേബാക്കുകളാണ്. ഉപയോക്താവിന്റെ നിര്*ദ്ദേശം അനുസരിച്ച് രണ്ട് മേബാക്കുകളും ഉണ്ടാക്കി. ഇന്ത്യയില്* ഇത്ര മേബാക്കുകള്* വില്*ക്കാമെന്ന് കണക്കുമായല്ല ബെന്*സ് ഈ കാര്* ഇന്ത്യയില്* ഇറക്കുന്നത്. ചൈനയില്* ഒരു വര്*ഷം ബെന്*സ് വില്*ക്കുന്നത് 20 മേബാക്കുകളാണ്. അതിന് സമാനമായ ഒരു വില്പന ഇന്ത്യയിലും പ്രതീക്ഷിയ്ക്കുന്നെന്ന് സാരം.
നേരത്തെ മേഴ്സിഡസ് 2004 ല്* മേബാക്ക് ഇന്ത്യയില്* ലോഞ്ച് ചെയ്തിരുന്നു. ബിഎംഡബ്ലിയു, റോള്*സ് റോയ്സ്, ഫോക്സ് വാഗണ്*, എജി ബെന്റ്ലെ എന്നീ കാറുകള്* ഇന്ത്യയില്* വില്*ക്കുന്നുണ്ട്. അത്തരം ഒരു വിപണിയില്* നിന്ന് മേഴ്സി*ഡസിന് വിട്ട് നില്*ക്കാനാവില്ല.
Powered By WizardRSS