ലാവലിന്*: സുപ്രീം കോടതി ബഞ്ച് പിന്*മാറി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലാവലിന്*: സുപ്രീം കോടതി ബഞ്ച് പിന്*മാറി

    ദില്ലി: ലാവലിന്* കേസില്* വാദം കേള്*ക്കുന്നതില്* നിന്നും നിലവിലെ ബഞ്ച് പിന്*മാറി. ഇനി മുതല്* പുതിയ ബഞ്ചാകും വാദം കേള്*ക്കുക. പിന്*മാറ്റത്തിന്റെ കാരണം വ്യക്തമായിട്ടില്ല.ജസ്റ്റിസ് ആര്*വി രവീന്ദ്രന്* അധ്യക്ഷനായ ബഞ്ചാണ് പിന്*മാറിയത്. വ്യാഴാഴ്ച രാവിലെ കേസ് പരിഗണിയ്ക്കുന്നതിന് തൊട്ട് മുന്പാണ് പിന്*മാറുന്ന കാര്യം കോടതി അറിയിച്ചത്. പുതിയ ബഞ്ച് എന്ന് മുതല്* വാദം കേള്*ക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല

    ലാവലിന്* കേസില്* പ്രോസിക്യൂഷന് അനുമതി നല്*കിയ ഗവര്*ണറുടെ തീരുമാനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* നല്*കിയ ഹര്*ജിയിന്* മേലാണ് നടപടി.

    മറ്റ് പ്രധാന കേസുകള്* നിലവിലിരിയ്ക്കെ ലാവലിന് പ്രാധാന്യം നല്*കിയെന്ന തരത്തിലുള്ള ആരോപണം പല കോണുകളില്* നിന്നും ഉയര്*ന്നിരുന്നു. എന്നാല്* ഇപ്പോഴത്തെ തീരുമാനത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.





    Powered By WizardRSS
Working...
X