തൃശൂര്‍*: മാനഭംഗത്തിനിരയായ ഷൊര്*ണൂര്* മഞ്ഞക്കാട് സ്വദേശിനിയുടെ നില അതീവഗുരുതരം. തൃശൂര്‍* മെഡിക്കല്‍* കോളെജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ് യുവതിയുള്ളത്. വ്യാഴാഴ്ച രാവിലെ യുവതിയുടെ രക്തസമ്മര്*ദം ക്രമാതീതമായി താഴ്ന്നത് ആശങ്ക ഉയര്*ത്തിയിരുന്നു.ഇതിനിടെ പിടിയിലായ പ്രതിയെ പൊലീസ് രഹസ്യകേന്ദ്രത്തില്‍* ചോദ്യം ചെയ്തുവരുകയാണ്. ഇയാള്‍* പേരും വിലാസവും മാറ്റിപ്പറഞ്ഞ് പൊലീസിനെ വലയ്ക്കാനും ശ്രമം നടത്തിയിട്ടുണ്ട്. തമിഴ്*നാട് കടലൂര്‍* സ്വദേശിയായ ഗോവിന്ദസ്വാമിയാണ് ഇയാളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
ആദ്യം ഇയാള്‍* പെരിയനല്ലൂര്* സ്വദേശി ചാര്*ളിയാണെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്. തുടര്‍*ന്ന് പൊലീസ് തമിഴ്*നാട്ടില്‍* നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍* വിവരങ്ങള്‍* നടത്തിയത്. ഇയാള്‍*ക്ക് ഇടതുകൈപ്പത്തിയില്ല.
തീവണ്ടിയില്‍* നിന്നും ട്രാക്കില്‍* തള്ളിയിട്ട യുവതിയെ കല്ലിനിടിച്ചു ബോധം കെടുത്തുകയായിരുന്നെന്നു പ്രതി ചോദ്യം ചെയ്യലില്‍* വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവസ്ഥലത്തു പ്രതിയെ തെളിവെടുപ്പിനെത്തിച്ചിട്ടില്ലല്ല. സ്ഥലത്ത് നാട്ടുകാര്‍* തടിച്ചുകൂടിയിരിക്കുന്നതിനാല്* സംഘര്*ഷം ഭയന്നാണു പ്രതിയെ പൊലീസ് സംഭവസ്ഥലത്ത് കൊണ്ടുവരാതിരുന്നത്.
റെയില്‍*വേ സ്*റ്റേഷനുകള്‍* കേന്ദ്രീകരിച്ചു തട്ടിപ്പും മോഷണവും നടത്തുന്ന സംഘത്തില്‍*പ്പെട്ടയാളാണ് ഇയാളെന്നു പോലീസ് പറഞ്ഞു. ഇയാള്‍* ഇതിനു മുമ്പ് തീവണ്ടിയിലെ ടോയ്*ലറ്റില്‍* ഒളിച്ചിരുന്നു മറ്റൊരു യുവതിയെ ആക്രമിച്ച കേസില്‍* പ്രതിയാണ്. .
മറ്റൊരിക്കല്‍* തീവണ്ടി യാത്രക്കാരിയെ കത്തി കാട്ടി മാല തട്ടിപ്പറിക്കാന്‍* ശ്രമിച്ച ഇയാളെ രണ്ടുവര്*ഷം മുമ്പു നാട്ടുകാര്‍* പിടികൂടാന്‍* ശ്രമിച്ചെങ്കിലും ഭീഷണി മുഴക്കി കടന്നുകളഞ്ഞു. ഷൊര്*ണൂരിലും പ്രദേശത്തും ഇയാള്‍* പതിവായി മോഷണം നടത്തികയും സ്ത്രീകളെ കയറിപ്പിടിക്കുകയും ചെയ്തിരുന്നതായും നാട്ടൂകാര്‍* പറയുന്നുണ്ട്.
Powered By WizardRSS