ലണ്ടന്*: വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന എന്നും അധികൃതര്*ക്ക് തലവേദനയാണ്. പരിശോധന കര്*ശനമാക്കിയാല്* അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങള്*ക്ക് കണക്കുണ്ടാവില്ല. രാജ്യങ്ങളില്* എന്തെങ്കിലും തരത്തിലുള്ള പ്രശ്*നങ്ങള്* ഉണ്ടാകുമ്പോള്* പരിശോധന ശരിയായ രീതിയിലായിരുന്നില്ലെന്ന് വിമര്*ശനവുമുണ്ടാകും. എന്നാല്* ഇതിനൊക്കെ പരിഹാരമായി വിമാനത്താവളത്തില്* സുരക്ഷാ പരിശോധനയ്ക്കായി പുതിയൊരു മാര്*ഗ്ഗം നിര്*ദ്ദേശിക്കുകയാണ് ഇസ്രയേലിലെ ഗവേഷകര്*.
എലികളാണ് പുതിയ കണ്ടെത്തലിലെ താരങ്ങള്*. വിമാനത്താവളത്തില്* സ്*ഫോടകവസ്തുക്കള്*ക്കും ലഹരിമരുന്നുകള്*ക്കും മറ്റുമായുള്ള പരിശോധനയ്ക്ക് എലികളെ ഉപയോഗിക്കാമെന്നാണ് ഗവേഷകരുടെ നിര്*ദ്ദേശം.
മെറ്റല്* ഡിറ്റക്ടര്* പോലുള്ള ഒരു ഉപകരണത്തിന്റെ ഒരു വശത്ത് ഘടിപ്പിക്കുന്ന അറകളില്* പരിശീലനം നല്*കിയ എട്ട് എലികളെ ഇടും. പുറത്തുനിന്നും ഈ അറകളിലേയ്ക്ക് വായു പ്രവഹിപ്പിക്കും. ഈ വായുവില്* സ്*ഫോടക വസ്തുക്കള്*, ലഹരിമരുന്ന് എന്നിവയുടെ മണം ഉണ്ടെങ്കില്* അത് തിരിച്ചറിയുന്ന എലികള്* അവര്* നില്*ക്കുന്ന അറയില്* നിന്നും മറ്റേ അറയിലേയ്ക്ക് ഓടും. ഈ സമയത്ത് സ്*ഫോടക വസ്തുക്കളുടെ സാന്നിധ്യമറിയിച്ചുകൊണ്ട് ബെല്* മുഴങ്ങും- ഇതാണ് എലിയുദ്യോഗസ്ഥരുടെ പ്രവര്*ത്തന രീതി. എലികളെ ഇത്തരത്തില്* ദിവസം നാലുമണിക്കൂര്* വീതം ജോലിചെയ്യിക്കാന്* കഴിയുമത്രേ.
ടെല്* അവീവിലെ ഒരു ഷോപ്പിങ്മാളില്* 2010ല്* നടത്തിയ പരീക്ഷണ പരിശോധന പൂര്*ണ വിജയമായിരുന്നുവെന്ന് ഗവേഷകര്* പറയുന്നു. 1000 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്* സ്*ഫോടകവസ്തുക്കളുമായി വന്ന 22 പേരെ എലികള്* കൃത്യമായി കണ്ടുപിടിച്ചവത്രേ.
സഹോദരന്മാരായ എറാന്* ലന്പ്രാസൊ, അലോണ്* ലന്പ്രാസോ എന്നിവരാണ് പരീക്ഷണങ്ങളിലൂടെ എലികളെ ഇത്തരത്തില്* ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്.
Powered By WizardRSS