താങ്ക് യുവില്* മല്ലികയുടെ ഐറ്റം ഡാന്*സ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    താങ്ക് യുവില്* മല്ലികയുടെ ഐറ്റം ഡാന്*സ്

    ഒട്ടേറെ കൊട്ടിഘോഷിച്ച് റിലീസ് ചെയ്ത ഹിസ് എന്ന ചിത്രത്തിന്റെ പരാജയത്തോടെ മല്ലിക ഷെരാവത്തിനെക്കുറിച്ച് കുറച്ചുനാള്* ഒന്നും കേള്*ക്കാനില്ലായിരുന്നു. എന്നാല്* ഇപ്പോഴിതാണ് മല്ലിക വീണ്ടും ബോളിവുഡില്* സജീവമാകുന്നു. തന്റെ സ്ഥിരം നമ്പറായ ഐറ്റം ഡാന്*സുമായി മല്ലിക വീണ്ടുമെത്തുകയാണ്. അനീസ് ബസ്മിയുടെ താങ്ക് യു എന്ന ചിത്രത്തിലാണ് മല്ലികയുടെ ഐറ്റം നമ്പര്*.

    വന്*താരനിരയുള്ള ചിത്രമാണ് താങ്ക യു. ഇതില്* അക്ഷയ് കുമാര്*, സുനില്* ഷെട്ടി, ബോബി ഡിയോള്* എന്നിവര്*ക്കൊപ്പമാണ് മല്ലിക നൃത്തമാടുന്നത്. എന്തായാലും ഹിസ് നല്*കിയ പരാജയത്തില്* നിന്നും മല്ലികയ്ക്ക് മുക്തയാകാന്* മാത്രം ഹിറ്റായിരിക്കും ഈ ഗാനമെന്നാണ് പറഞ്ഞുകേള്*ക്കുന്നത്.

    അടുത്തകാലത്ത് വന്* ഹിറ്റായ മാറിയ കത്രീന കെയ്ഫിന്റെ ഷീല കി ജവാനിയെ മല്ലികയുടെ നമ്പര്* കടത്തിവെട്ടുമെന്നാണ് ബോളിവുഡില്* നിന്നുള്ള റിപ്പോര്*ട്ട്.





    Powered By WizardRSS
Working...
X