തന്റെ പുതിയ ചിത്രമായ ഗദ്ദാമ തീര്*ത്തും വ്യത്യസ്തമായ അതിജീവനത്തിന്റെ കഥയാണ് പറയുന്നതെന്ന് സംവിധായകന്* കമല്*. വ്യാഴാഴ്ച കൊച്ചിയില്* ഗദ്ദാമയുടെ പ്രിവ്യൂഷോ കഴിഞ്ഞശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യയില്* വീട്ടുജോലിയ്ക്ക് പോകുന്ന സ്ത്രീകളുടെ അനുഭവത്തിന്റെ നേര്*ക്കാഴ്ചയാണിത്. പ്രവാസലോകത്ത് എത്തിപ്പെടുന്ന ഗദ്ദാമമാരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമാണ് ചിത്രത്തില്* അവതരിപ്പിച്ചിരിക്കുന്നത്. ഗള്*ഫിലെ തൊഴിലിടങ്ങളില്* സ്ത്രീകള്* നേരിടുന്ന പ്രശ്*നങ്ങളും സൗദി അറേബ്യയിലെ തൊഴിലിടങ്ങളില്* പിടിച്ചുനില്*ക്കാന്* പ്രവാസികള്* കഷ്ടപ്പെടുന്നതുമെല്ലാം ഗദ്ദാമയിലൂടെ അവതരിപ്പിക്കുന്നുണ്ട്-കമല്* പറഞ്ഞു.
ചിത്രം യഥാര്*ഥ കഥയാണ് പറയുന്നതെന്നും ശ്രീനിവാസന്* അവതരിപ്പിച്ച റസാഖ് കൊട്ടേക്കാട് എന്ന കഥാപാത്രമുള്*പ്പെടെയുള്ള ചില കഥാപാത്രങ്ങളെ താന്* സൗദിയില്* നേരിട്ടു കണ്ടിട്ടുണ്ടെന്നും കമല്* വ്യക്തമാക്കി.
സാമൂഹികപ്രസക്തിയുള്ള കഥാപാത്രമാണ് ഗദ്ദാമയിലെ അശ്വതിയിലൂടെ തനിക്കു ലഭിച്ചതെന്നു കാവ്യാമാധവന്* പറഞ്ഞു. ഈ കഥാപാത്രത്തിലൂടെ എനിക്ക് അവാര്*ഡ് കിട്ടുമെന്ന് പലരും പറയുന്നു. എന്റെ കഥാപാത്രങ്ങള്* എല്ലാം നോക്കുമ്പോള്* ഗദ്ദാമ തികച്ചം വ്യത്യസ്തമാണ്- കാവ്യ പറഞ്ഞു.
നിര്*മാതാവ് പ്രദീപ്, തിരക്കഥാകൃത്ത് ഗിരീഷ് കുമാര്*, കെ.ഇ. ഇക്ബാല്*, നടന്* ഷൈന്* എന്നിവരും വാര്*ത്താസമ്മേളനത്തില്* പങ്കെടുത്തു.
Powered By WizardRSS

Comment