ദില്ലി: ദക്ഷിണ ദില്ലിയിലെ സൈനികാശുപത്രിയില്* മെഡിക്കല്* വിദ്യാര്*ഥിനിയെ ക്ലര്*ക്ക് ലൈംഗികമായി ചൂഷണം ചെയ്തതായി പരാതി. ആര്*മി റിസര്*ച്ച് ആന്റ് റെഫറല്* ഹോസ്പിറ്റലില്* പിജി വിദ്യാര്*ഥിയായ യുവതിയുടെ പരാതിയെത്തുടര്*ന്ന് ആശുപത്രിയില്* സ്റ്റെനോഗ്രാഫറായി ജോലിചെയ്യുന്ന അശോക് കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. 24കാരിയായ യുവതി ഇവിടെ രണ്ടാം വര്*ഷ പിജി വിദ്യാര്*ഥിനിയാണ്.
അവധിയെടുത്തകാര്യം രജിസ്റ്റര്* ചെയ്യാനായി യുവതി ഫെബ്രുവരി 1ന് ചൊവ്വാഴ്ച അശോക് കുമാറിന്റെ അടുത്തു ചെന്നു. തന്റെ മുറിയ്ക്കകത്തേയ്ക്ക കടന്നുവരാന്* അശോക് യുവതിയോട് ആവശ്യപ്പെട്ടു. അകത്തെത്തിയ യുവതിയെ ഇയാള്* അപമാനിക്കുകയായിരുന്നുവത്രേ.
ഇയാളില്* നിന്നും കുതറിയോടിയ യുവതി ഭര്*ത്താവിനെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് ഭര്*ത്താവ് ബുധനാഴ്ച പൊലീസ് സ്റ്റേഷനില്* എത്തി പരാതി നല്*കുകയായിരുന്നു.
ഓള്* ഇന്ത്യ ഇന്*സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്* സയന്*സസില്*(എയിംസ്) ഒരു എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ജൂനിയര്* ഡോക്ടറെ ജോലിയില്* നിന്നും പുറത്താക്കിയതിന് പിന്നാലെയൊണ് സൈനികാശുപത്രിയില്* നിന്നും ഈ റിപ്പോര്*ട്ട് പുറത്തുവന്നിരിക്കുന്നത്.
Powered By WizardRSS