മധുരയില്* 4വയസ്സുകാരിയെ ബലി നല്*കി?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മധുരയില്* 4വയസ്സുകാരിയെ ബലി നല്*കി?

    ചെന്നൈ: തമിഴ്*നാട്ടിലെ മധുരയിലുള്ള കച്ചൈക്കട്ടിയില്* നാലു വയസ്സുകാരി കൊലചെയ്യപ്പെട്ട സംഭവം നരബലിയാണെന്ന സംശയം ശക്തമാകുന്നു. ജനുവരി ഒന്നിന് കാണാതായ കുട്ടിയുടെ മൃതദേഹം അടുത്ത ദിവസം ഒരു തൊഴുത്തിലാണ് കണ്ടെത്തിയത്. മൃതദേഹത്തില്* നടന്ന പരിശോധനകളും പിന്നീട് പീപ്പിള്*സ് യൂണിയന്* ഫോര്* സിവില്* ലിബര്*ട്ടീസ് എന്ന സ്ഥാപനം നടത്തിയ അന്വേഷണങ്ങളുമാണ് സംഭവം നരബലിയാകാമെന്ന സംശയമുണര്*ത്തിയിരിക്കുന്നത്.

    കുട്ടിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയിരിക്കുന്നത്. കണ്ണിന് താഴെ നിന്ന് കുറച്ച് മാംസം വെട്ടിമാറ്റിയിട്ടുണ്ട്. ശരീരത്തിലെ രക്തം മൂഴുവന്* ഊറ്റിയെടുത്ത നിലയിലായിരുന്നു.

    ആടുകളെയും കോഴികളെയും മറ്റും ബലി നല്*കുമ്പോഴും അവയുടെ ശരീരത്തിലുള്ള രക്തമെല്ലാം ഊറ്റിയെടുത്ത് ആരാധനാ മൂര്*ത്തിക്ക് നല്*കുകയാണ് പതിവ്. ഇതുപോലെ തന്നെയാകാം കുട്ടിയുടെ കാര്യത്തിലും സംഭവിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്.

    കൊലപാതകം നടന്നത് അമാവാസി രാത്രിയിലായിരിക്കാമെന്നാണ് പീപ്പിള്*സ് യൂണിയന്* ഫോര്* സിവില്* ലിബര്*ട്ടീസ് (പി യു സി എല്*) പ്രവര്*ത്തകര്* പറയുന്നു.

    കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പൊലീസിന്റെ അന്വേഷണത്തില്* പുരോഗതിയൊന്നും ഉണ്ടാവാത്തത് ജനങ്ങള്*ക്കിടയില്* പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.





    Powered By WizardRSS
  • girishchan
    • Feb 2007
    • 25

    #2
    Re: മധുരയില്* 4വയസ്സുകാരിയെ ബലി നല്*കി?

    thank you for reporting this horrible news

    Comment

    Working...
    X