ഗാംഗുലിയുടെ ഐപിഎല്* സ്വപ്*നം പൊലിയുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗാംഗുലിയുടെ ഐപിഎല്* സ്വപ്*നം പൊലിയുന്നു

    മുംബൈ: കൊച്ചി ടീമിലൂടെ ഐപിഎല്ലില്* തിരിച്ചെത്താനുള്ള മുന്* ഇന്ത്യന്* ക്യാപ്റ്റന്* ഗാഗുലിയുടെ മോഹങ്ങള്*ക്ക് തിരിച്ചടി. ഗാംഗുലിയെ കൊച്ചി ടീമില്* എടുക്കുന്നതിനോട് ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്*സ്, മുംബയ് ഇന്ത്യന്*സ്, രാജസ്ഥാന്* റോയല്*സ് എന്നിവര്* വിയോജിപ്പ് അറിയിച്ചതിനെ തുടര്*ന്നാണിത്. ഇതോടെ ഐപിഎല്ലിന്റെ നാലാം പതിപ്പില്* ഗാംഗുലി മത്സരിയ്ക്കാനുള്ള സാധ്യതകള്* കുറഞ്ഞിരിയ്ക്കുകയാണ്. താരലേലത്തില്* ആര്*ക്കും വേണ്ടാതിരുന്നതിനാല്* ഗാംഗുലിയെ രണ്ടാമത് ടീമിലെടുക്കുന്നതിന് മറ്റ് ടീമുകളുടെ അനുമതി ആവശ്യമായിരുന്നു. ഇക്കാര്യത്തില്* ടീമുകളുടെ അഭിപ്രായം ആരാഞ്ഞ് ബിസിസിഐ അയച്ച കത്തിന് മറുപടിയായാണ് മൂന്ന് ടീമുകള്* വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. ഇനി ബിസിസിഐയുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഗാംഗുലിയുടെ ഐ പി എല്* ഭാവി.

    ബാറ്റിങ് നിരയെ ശക്തിപ്പെടുത്തുന്നതിനായാണ് മുന്* കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സ് താരമായിരുന്ന ഗാംഗുലിയെ കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള ആലോചനകള്* നടന്നത്.





    Powered By WizardRSS
Working...
X