തിരുവനന്തപുരം: സ്മാര്*ട് സിറ്റി പദ്ധതി യാഥാര്*ഥ്യമാകുന്നത് പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുകയാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* പറഞ്ഞു. സ്മാര്*ട്ട് സിറ്റി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍*ചാണ്ടി ഉന്നയിച്ച ആക്ഷേപങ്ങള്‍*ക്ക് മറുപടി നല്*കുകയായിരുന്നു അദ്ദേഹം.സ്മാര്*ട് സിറ്റി കരാര്‍* വ്യവസ്ഥകളില്‍* നിന്ന് ടീകോം വ്യതിചലച്ചതാണ് പദ്ധതി വൈകാന്‍* കാരണം. 12% ഭൂമി സ്വതന്ത്രാവകാശമായി നല്*കുമ്പോള്‍* അത് വില്‍*ക്കില്ലെന്ന ഉറപ്പ് സര്*ക്കാര്* നേടിയിട്ടുണ്ട്. കരാര്‍* വ്യവസ്ഥയിലേക്ക് ടീകോം തിരിച്ചു വന്നു. ടീകോം നിയോഗിച്ച സ്മാര്*ട് സിറ്റി സിഇഒ ഫരീദ് അബ്ദുള്‍* റഹ്മാനെ മാറ്റുന്ന കാര്യത്തില്‍* ധാരണായിട്ടുണ്ടെന്നും വിഎസ് വെളിപ്പെടുത്തി.
യുഡിഎഫിന്റെ കാലത്തെ കരാറനുസരിച്ച് പൊതുമേഖലയില്‍* വികസിപ്പിച്ചെടുത്ത ഇന്‍*ഫോപാര്*ക്ക് വില്‍*ക്കാനും ഇന്‍*ഫോപാര്*ക്ക് എന്ന പേര് ബ്രാന്*ഡ് നെയിമായി ഉപയോഗിക്കാനുളള അവകാശം പോലും അടിയറ വെയ്ക്കാനും തീരുമാനിച്ചിരുന്നു. ആ തീരുമാനമായിരുന്നു മെച്ചമെന്ന് പറയാന്‍* പ്രതിപക്ഷത്തിന് തെല്ലും നാണം തോന്നുന്നില്ലേയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഇപ്പോള്‍* അമ്പലപ്പുഴ, ചേര്*ത്തല, കൊരട്ടി എന്നിവിടങ്ങളിലേക്ക് ഇന്‍*ഫോ പാര്*ക്ക് വ്യാപിച്ചു കഴിഞ്ഞു. ടീകോമിന് കൊടുക്കാനിരുന്ന ഇന്‍*ഫോ പാര്*ക്കില്‍* മാത്രം ഇന്ന് 13,500 പേര്* ജോലിചെയ്യുന്നു. ഉമ്മന്‍* ചാണ്ടിയുടെ കാലത്ത് 3,500 പേര്* മാത്രമാണ് അവിടെ ജോലി ചെയ്തിരുന്നത് . ഇതൊന്നും തിരിച്ചറിഞ്ഞില്ലെങ്കില്‍* യുഡിഎഫിന്റെ വികസനമല്ല ഞങ്ങള്‍*ക്കു വേണ്ടതെന്ന് കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍* പറയും.
ഇന്‍*ഫോ പാര്*ക്ക് വിട്ടുനല്*കിയാല്‍* 2012ല്‍* 5,000 തൊഴില്‍* അവസരമാണ് യുഡിഎഫ് പറഞ്ഞിരുന്നത് . ഇന്ന് ഇന്‍*ഫോപാര്*ക്കില്‍* മാത്രം 13,500 പേര്*ക്കാണ് തൊഴില്‍*. 10,000 പേര്*ക്കാണ് ഈ സര്*ക്കാര്* കാലത്ത് അവിടെ പുതുതായി ജോലി ലഭിച്ചത് . ഒരു ലക്ഷം പേര്*ക്ക് തൊഴില്‍* ലഭിക്കുന്ന വിധത്തില്‍* ഇന്‍*ഫോപാര്*ക്ക് വികസിച്ചുകൊണ്ടിരിക്കുന്നു.
എറണാകുളം ജില്ലയില്‍* മറ്റു പാര്*ക്കുകള്* ആരംഭിക്കില്ല എന്നതും കരാര്‍* ലംഘിച്ചാല്‍* വസ്തു തിരിച്ചെടുക്കാന്‍* വ്യവസ്ഥ ഇല്ലായിരുന്നതും 33,000 തൊഴിലിന് പകരം 100 ഏക്കര്‍* ഭൂമി നല്*കാമെന്ന് പറഞ്ഞതും ആ കരാറിലെ കുഴപ്പങ്ങളായിരുന്നുവെന്ന് വിഎസ് ചൂണ്ടിക്കാട്ടി.
കിന്*ഫ്രയുടെ 13 ഏക്കര്‍* ഭൂമിക്ക് സെസ് പദവി ലഭിക്കില്ല എന്നാണ് ഉമ്മന്‍* ചാണ്ടി പറയുന്നത്. അത് ചാണ്ടിയുടെ ആഗ്രഹം മാത്രം, നേരത്തെ സെസ് അനുമതി നിഷേധിക്കപ്പെട്ടത് ഒരു തോടിന്റെ കാരണം പറഞ്ഞാണ് . ആ കാരണം ഇനി കേന്ദ്രത്തിന് പറയാനാകില്ല. വേറിട്ടു നില്*ക്കുന്ന ഭൂമിയിലേക്ക് പാലം പണിതാല്‍* അനുമതി നല്*കാമെന്ന സര്*ക്കുലര്* കേന്ദ്ര സര്*ക്കാര്* നല്*കിയിട്ടുണ്ട് സെസ് കിട്ടാതിരിക്കാന്‍* പാര വയ്ക്കരുതെന്ന് വിഎസ് പ്രതിപക്ഷ നേതാവിനെ ഉപദേശിച്ചു.
Powered By WizardRSS