മുംബൈ: ഫെബ്രവരി നാല് വെള്ളിയാഴ്ച സെന്*സെക്സും നിഫ്ടിയും വന്* തോതില്* ഇടിഞ്ഞി. സെന്*സെക്സ് കഴിഞ്ഞ അഞ്ച് മാസത്തിലെ താണ നിലയിലും നിഫ്ട് ആറുമാസത്തിലെ താണ നിലയിലും എത്തി.സെന്*സെക്സ് 18,008.15 (-441.16)
നിഫ്ടി 5,395.75 (-131.00)
രണ്ടര ശതമാനത്തോളമാണ് വിപണി താഴോട്ട് ചലിച്ചത്. വെള്ളിയാഴ്ച വന്*തോതില്* തകര്*ന്നത് റിലയന്*സ് ഇന്*ഡസ്ട്രീസിന്റെ ഓഹരിയാണ്. എല്ലാ മേഖലയിലെ ഓഹരികളും വെള്ളിയാഴ്ച താഴോട്ടായിരുന്നു.
വരും ദിവസങ്ങളില്* നാണയപെരുപ്പം ഇനിയും കൂടാനിടയുണ്ടെന്ന പ്രധാനമന്ത്രി മന്*മോഹന്* സിംഹിന്റെ പ്രസ്താവന വിപണിയെ തളര്*ത്താന്* കാരണമായി. വിദേശ ഫണ്ടുകള്* ഫെബ്രവരി രണ്ടാം തീയതിയ്ക്ക് ശേഷം 150 കോടി ഡോളറാണ് ഇന്ത്യന്* വിപണിയില്* നിന്ന് പിന്*വലിച്ചത്. ഇത് തുടര്*ന്നാല്* ഇനിയും വിപണി താഴോട്ട് പോകും. സെന്*സെക്സ് 16000 ത്തിനടുത്തെത്തുമെന്നാണ് ഏഷ്യന്* ഓഹരി വിപണി വിദഗ്ദനായ മാര്*ക്ക് ഫേബര്* പറഞ്ഞത്.
വിദേശ ഫണ്ടുകള്* വന്* തോതില്* ഇനിയും ഇന്ത്യന്* വിപണിയില്* നിന്ന് പിന്*വാങ്ങാന്* ശ്രമിയ്ക്കുകയാണെന്ന് അഭ്യൂഹമുണ്ട്. ഇത് വന്* വിപണിയുടെ വന്* തകര്*ച്ചയ്ക്ക് കാരണമാവും. ഇന്ത്യന്* മ്യൂച്ചല്* ഫണ്ടുകള്*ക്ക് വിപണിയെ പിടിച്ച് നിറുത്തേണ്ട ബാദ്ധ്യതയും ഉണ്ടായേയ്ക്കും. വിദേശ ഫണ്ടുകള്* വന്* തോതില്* വില്പനക്കാരാവുന്നത് ഇന്ത്യന്* നിക്ഷേപകരുടെ വിശ്വാസവും കുറയാന്* കാരണമായിട്ടുണ്ട്.
Powered By WizardRSS