ദില്ലി: കൊച്ചി ഐപിഎല്* ടീമില്* ഓഹരി പങ്കാളിത്തമുണ്ടെന്ന് പറയപ്പെടുന്ന മേത്ത സഹോദരന്*മാരുടേതുള്*പ്പടെ വിദേശബാങ്കുകളില്* കള്ളപ്പണം നിക്ഷേപിച്ച 15 ഇന്ത്യക്കാരുടെ വിവരങ്ങള്* പുറത്തുവന്നു. ജര്*മ്മനിയിലെ ലീച്ചന്*സ്റ്റീന്* എല്*.ജി.ടി ബാങ്കില്* നിക്ഷേപമുള്ള 15 പേരുടെ പട്ടിക തെഹല്*ക്കയാണ് പുറത്തുവിട്ടത്. 12 വ്യക്തികളുടെയും മൂന്നു ട്രസ്റ്റുകളുടെയും പേരുകളാണ് പുറത്തുവന്നിരിയ്ക്കുന്നത്.2009 മാര്*ച്ച് 18ന് തന്നെ കള്ളപ്പണക്കാരുടെ പട്ടിക കേന്ദ്ര സര്*ക്കാരിന് ജര്*മ്മന്* ഭരണകൂടം കൈമാറിയിരുന്നു. 18 പേരുടെ പട്ടികയാണ് തങ്ങളുടെ കൈവശമുള്ളതെന്നും ഇതില്* 15 പേരുടെ പേരുകള്* മാത്രമാണ് ഇപ്പോള്* പുറത്തുവിടുന്നതെന്നും തെഹല്*ക അധികൃതര്* അറിയിച്ചു.
കള്ളപ്പണക്കാരുടെ പട്ടിക കേന്ദ്ര സര്*ക്കാര്* മുദ്രവച്ച കവറില്* സുപ്രീം കോടതിക്കു കൈമാറിയിരുന്നു. എന്നാല്* കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്* പൊതുജനങ്ങള്*ക്കു മുമ്പില്* വെളിപ്പെടുത്താന്* കഴിയില്ലെന്നായിരുന്നു സര്*ക്കാര്* നിലപാട്.
മനോജ് ധുപേലിയ, രാഹുല്* ധുപേലിയ, മോഹന്* ധുപേലിയ, ഹാഷ്മുഖ് ഗാന്ധി, ചിന്തന്* ഗാന്ധി, ദിലീപ് മെഹ്ത, അരുണ്* മെഹ്ത, അരുണ്* കൊച്ചാര്*, ഗുണവന്തി മെഹ്ത, രജനീകാന്ത് മെഹ്ത, പ്രബോദ് മെഹ്ത, അശോക് ജയ്പുരിയ എന്നീ 12 വ്യക്തികളുടെ പേരുകളാണ് പട്ടികയിലുള്ളത്. ഇതിന് പുറമേ കള്ളപ്പണനിക്ഷേപമുള്ള മൂന്നു ട്രസ്റ്റുകളുമുണ്ട്. രാജ് ഫൗണ്ടേഷന്*, ഉര്*വശി ഫൗണ്ടേഷന്*, അംബ്രുനോവ ട്രസ്റ്റ് എന്നിവയാണ് മൂന്നു സ്ഥാപനങ്ങള്*. ഈ മൂന്നു ട്രസ്റ്റുകളും രജിസ്റ്റര്* ചെയ്തിരിക്കുന്നത് ഇന്ത്യക്ക് പുറത്താണ്.
പട്ടികയിലുള്ള 15 പേരെക്കുറിച്ചുള്ള കൂടുതല്* വിവരങ്ങള്* ലഭിച്ചശേഷം ഇതുസംബന്ധിച്ച് കൂടുതല്* കാര്യങ്ങള്* പറയാമെന്ന് തെഹല്*ക അറിയിച്ചു. ഒരു പ്രമുഖ ഇന്ത്യന്* കോര്*പറേഷന്റെ ചെയര്*മാന്റെ പേരും തങ്ങളുടെ പക്കലുണ്ടെന്ന് തെഹല്*ക അവകാശപ്പെട്ടു. ഇവര്*ക്ക് പറയാനുള്ളത് കേട്ടത് ശേഷം ഈ പേരും പുറത്തുവിടുമെന്ന് അവര്* അറിയിച്ചു.
Powered By WizardRSS