മലപ്പുറം: ഐസ്*ക്രീം പെണ്*വാണിഭക്കേസില്* എംകെ മുനീറിനെതിരെയുള്ള വിമര്*ശനങ്ങളുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പുറത്തുവന്ന പുതിയ വെളിപ്പെടുത്തലുകള്* തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഫലമാണെന്നും വാര്*ത്തകള്* പുറത്തുവരുന്നത് എം.കെ. മുനീറിന് മുന്*കൂട്ടി അറിയാമായിരുന്നുവെന്നും മുസ്*ലിംലീഗ് ജനറല്* സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. മനോരമ ന്യൂസിന് നല്*കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകള്*. വ്യക്തമായ തെളിവുകള്* തന്റെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുഡിഎഫിലെയും എല്*ഡിഎഫിലെയും ഓരോ പാര്*ട്ടികള്* ഈ ഗൂഢാലോചനയില്* പങ്കാളികളാണെന്നും കൊച്ചിയാണ് ഗൂഢാലോചനയുടെ കേന്ദ്രമായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്*ട്ടിയിലെ ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി മുനീറിന്റെ പേരെടുത്ത് പറഞ്ഞ് വിമര്*ശിയ്ക്കാനും തയാറായി.
പാര്*ട്ടിക്കും തനിക്കും അപകീര്*ത്തികരമായ വാര്*ത്ത കൊടുക്കില്ലെന്ന് ഹൈദരലി ശിഹാബ്തങ്ങള്*ക്ക് കൊടുത്ത വാക്കാണ് മുനീര്* തെറ്റിച്ചത്. വാര്*ത്ത വരുന്നത് മുനീറിന് അറിയാമായിരുന്നു. വാര്*ത്ത കൊടുക്കില്ലെന്ന് ഉറപ്പാക്കണമെന്ന് . അഹമ്മദും ഹൈദരലി ശിഹാബ് തങ്ങളും മുനീറിനോട് ആവശ്യപ്പെട്ടിരുന്നു. നോക്കട്ടെ എന്നായിരുന്നു മറുപടി. എനിക്കെതിരായ വാര്*ത്ത മുനീര്* തടയണമായിരുന്നു'' കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്റെ പക്കലുള്ള തെളിവുകള്* പുറത്തുവന്നാല്* ''രാഷ്ട്രീയക്കാര്* മാത്രമല്ല നാറുക, ബസിനസ്സുകാരുണ്ട്, സിനിമാക്കാരുണ്ട്. തെളിവുകളെല്ലാം ഉണ്ടാക്കിയതും ഗൂഢാലോചനാകാര്യങ്ങള്* ഏകോപിപ്പിച്ചതും റൗഫ് ആണ്. എന്നെ ബ്ലാക്ക്*മെയില്* ചെയ്യലായിരുന്നു ഉദ്ദേശ്യം''കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിവാദത്തിലകപ്പെട്ട പി ശശിയെക്കുറിച്ചും ലീഗ് നേതാവ് പ്രതികരിച്ചു. ശശി എന്നെ സഹായിച്ചുഎന്നാണ് പറയുന്നത്. എന്നാല്* എന്നെ കുടുക്കാനായി അന്വേഷണം നീട്ടിനീട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത്''കുഞ്ഞാലിക്കുട്ടി ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.
തനിക്ക് ലഭിച്ച തെളിവുകള്* എന്തുചെയ്യണമെന്ന കാര്യം ശനിയാഴ്ച യുഡിഎഫ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Powered By WizardRSS