മലപ്പുറം: ഐസ്*ക്രീം കേസില്* ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്* നിന്നാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്* ആരോപിച്ചു. കുഞ്ഞാലിക്കുട്ടിക്കെതിരേ ഉയര്*ന്ന ആരോപണങ്ങള്* ഈ ഗൂഢാലോചനയുടെ ഭാഗമാണ്. മുനീറിന് ഈ ഗൂഢാലോചനയില്* പങ്കില്ല. ഇതു സംബന്ധിച്ച തെളിവുകള്* വൈകാതെ പുറത്തുവിടുമെന്നും ലീഗ് നേതൃയോഗം വ്യക്തമാക്കി.
നേതൃയോഗം ഞായറാഴ്ചയും നടക്കും. പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടിയുടെ കേരള മോചന യാത്രയ്ക്കു മുന്*പായാണ് പാണക്കാട്ടെ വീട്ടില്* ലീഗ് അടിയന്തര നേതൃയോഗം ചേര്*ന്നത്.
വെള്ളിയാഴ്ച ഒരു ചാനല്* അഭിമുഖത്തില്* തനിക്കെതിരേ വാര്*ത്ത വന്നത് മുനീറിന്റെ അറിവോടെയാണെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്* രാവിലെ ലീഗ് പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്* പാണക്കാട് അടിയന്തരയോഗവും വിളിച്ചുചേര്*ത്തിരുന്നു. ഇതിന് ശേഷമാണ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. യോഗത്തില്* കുഞ്ഞാലിക്കുട്ടിയും മുനീറും പങ്കെടുത്തിരുന്നു.
Powered By WizardRSS